സൈക്കിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു സാധാരണ സൈക്കിൾ

സൈക്കിൾ, ബൈസിക്കിൾ, ബൈക്ക് എന്നീ പേരുകളിൽ അറിയപ്പെടുന്ന സൈക്കിൾ പെഡൽ കറക്കി ഓടിക്കുന്ന ഒരു വാഹനമാണ്. [1] ഒന്നിനു പുറകിൽ മറ്റൊന്നായി രണ്ടു ചക്രങ്ങൾ ഒരു ചങ്ങല മൂലം ഘടിപ്പിച്ചാണ് ഇതിന്റെ ചട്ടക്കൂട് നിർമ്മിച്ചിരിക്കുന്നത്. 19-ആം നൂറ്റാണ്ടിലാണ് സൈക്കിളിന്റെ തുടക്കം. ഇന്ന് ലോകമാകെ ഏതാണ്ട് നൂറു കോടി സൈക്കിളുകൾ ഉണ്ട്. [2] ഗതാഗതത്തിന് ഇന്ന് സൈക്കിൾ ആണ് പ്രധാനമായും പല സ്ഥലങ്ങളിലും ഉപയോഗിക്കുന്നത്. സൈക്കിൾ സഞ്ചാരം വളരെ പ്രശസ്തമായ ഒരു വിനോദോപാധി കൂടിയാണ്. അതുകൂടാതെ സൈക്കിൾ കുട്ടികളുടെ കളിപ്പാട്ടങ്ങളായും, വ്യായാമം ചെയ്യാനും, സൈനികപരമായും പോലീസുകാരുടെയും ഉപയോഗങ്ങൾക്കും, കൊറിയർ എത്തിച്ച് കൊടുക്കുന്നവർ, മത്സരവിനോദങ്ങൾ എന്നിവയ്ക്കും ഉപയോഗിക്കുന്നു.

[തിരുത്തുക] അവലംബം

[തിരുത്തുക] ഇതും കാണുക

"http://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B5%BE&oldid=1178783" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ