സെൽഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെൽഫിക്കു് ഉദാഹരണം

ഈ വർഷത്തെ വാക്കായി (Word of the year) 2013ൽ തെരഞ്ഞെടുക്കപ്പെട്ട ആംഗലേയ വാക്കാണു് സെൽഫി (Selfie)​.[1] തനിയെ എടുത്ത സ്വന്തം ഫോട്ടോ എന്നാണ് ഈ വാക്കിന്റെ അർത്ഥം.

സ്വന്തം ചിത്രം സ്വയം എടുക്കുന്നതിന് സെൽഫ് കാമറ (Self Camera) എന്നതിന്റെ ആദ്യ അക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ സെൽക (SELCA) എന്ന വാക്ക് കൊറിയയിൽ ഉപയോഗിച്ചു വന്നിരുന്നു[2][3][4]


അവലംബം[തിരുത്തുക]

  1. "Selfie named word of the year for 2013". CNN. 2013 നവംബർ 19. ശേഖരിച്ചത്: 2013 നവംബർ 19. 
  2. "What are selcas?". Kpopselca. 2013-11-01. ശേഖരിച്ചത്: 2013 നവംബർ 19. 
  3. "K-Drama Dictionary of Words to “Borrow”". Soompi. 2012 നവംബർ 23. ശേഖരിച്ചത്: 2013 നവംബർ 19. 
  4. "Song Hye Kyo Shares a Beautiful "Selca"". DramaFever. 2013 ഏപ്രിൽ 4. ശേഖരിച്ചത്: 2013 നവംബർ 19. 
"http://ml.wikipedia.org/w/index.php?title=സെൽഫി&oldid=1883761" എന്ന താളിൽനിന്നു ശേഖരിച്ചത്