സെൻസെക്സ്
ബോംബേ ഓഹരി വിപണിയുടെ പ്രധാന ഓഹരി സൂചികയാണ് സെൻസെക്സ് (സെൻസിറ്റിവ് ഇൻഡെക്സ്). തിരഞ്ഞെടുത്ത മുപ്പത് ഓഹരികളുടെ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ അടിസ്ഥാനമാക്കിയാണ് സെൻസെക്സ് മൂല്യം കണക്കാക്കുന്നത് (free-float Market Capitalization-Weighted). വ്യാപാരസമയത്ത് ഓരോ 15 നിമിഷത്തിലും സെൻസെക്സ് മൂല്യം പുനർനിർണ്ണയിക്കും. അടിസ്ഥാന മൂല്യമായ 100 കണക്കാക്കിയിരിക്കുന്നത് 1979 ഏപ്രിൽ 1 ന് ആണ്.
ഉള്ളടക്കം |
പേരിനു പിന്നില് [തിരുത്തുക]
ചരിത്രം [തിരുത്തുക]
ദീപക് മോഹോനി എന്ന ഓഹരി വിദഗ്ദ്ധനാണ് സെൻസെക്സ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്.
സെൻസെക്സ് ഘടകങ്ങൾ [തിരുത്തുക]
| കമ്പനി നാമം | വിഭാഗം |
|---|---|
|
എ.സി.സി |
സിമെൻറ്റ് |
|
ഭാരത് ഹെവി ഇലക്ട്രിക്കൽസ് |
Capital Goods |
|
ഭാരതി എയർ ടെൽ |
Telecom |
|
ഡി.എൽ.എഫ്. |
ഭവന നിർമ്മാണം |
|
ഗ്രാസിം |
Diversified |
|
എച്ച്.ഡി.എഫ്.സി. |
ധനകാര്യസ്ഥാപനം |
|
എച്ച്.ഡി.എഫ്.സി. ബാങ്ക് |
ധനകാര്യസ്ഥാപനം |
|
ഹിൻഡാൽകോ |
അലൂമിനിയം |
|
എച്ച്.യു.എൽ |
FMCG |
|
ഐ.സി.ഐ.സി.ഐ ബാങ്ക് |
ധനകാര്യസ്ഥാപനം |
|
FMCG |
|
|
ജയ്പ്രകാശ് അസ്സോസിയേറ്റ്സ്. |
ഭവന നിർമ്മാണം |
|
എൽ & ടി. |
Capital Goods & Construction |
|
മഹീന്ദ്ര & മഹീന്ദ്ര |
വാഹനങ്ങൾ |
|
മാരുതി സുസുക്കി |
വാഹനങ്ങൾ |
|
എൻ.ടി.പി.സി. |
|
|
ഓ.എൻ.ജി.സി. |
|
|
റാൻബാക്സി |
മരുന്നുകൾ |
|
റിലയൻസ് കമ്യൂണിക്കേഷൻ |
Telecom |
|
റിലയൻസ് എനർജി |
|
|
സ്റ്റേർ ലൈറ്റ് ഇൻഡസ്ട്രീസ് |
|
|
ധനകാര്യസ്ഥാപനം |
|
|
സൺ ഫാർമസ്യൂട്ടിക്കൽസ്. |
മരുന്നുകൾ |
|
ടാറ്റാ മോട്ടോർസ് |
വാഹനങ്ങൾ |
|
ടാറ്റാ പവർ |
|
|
ടാറ്റാ സ്റ്റീൽ |
ഇരുമ്പ്/ഉരുക്ക് വ്യവസായം |
|
വിവരസാങ്കേതിക മേഖല |
നാഴികക്കല്ലുകൾ [തിരുത്തുക]
- 1000, July 25, 1990
- 2000, January 15, 1992
- 3000, February 29, 1992
- 4000, March 30, 1992
- 5000, October 11, 1999
- 6000, February 11, 2000
- 7000, June 21, 2005
- 8000, September 8, 2005
- 9000, December 09, 2005
- 10,000, February 7, 2006
- 11,000, March 27, 2006
- 12,000, April 20, 2006
- 13,000, October 30, 2006
- 14,000, December 5, 2006
- 15,000, July 6, 2007
- 16,000, September 19, 2007
- 17,000, September 26, 2007
- 18,000, October 9, 2007
- 19,000, October 15, 2007
- 20,000, October 29, 2007
- 21,000, January 8, 2008