സെസ് ഫാബ്രിഗസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെസ് ഫാബ്രിഗസ് 2011ൽ |
|||
| വ്യക്തിവിവരങ്ങൾ | |||
|---|---|---|---|
| പേര് | ഫ്രാൻസെസ് ഫാബ്രിഗസ് സോളർ[1] | ||
| ജനനം | 4 മേയ് 1987 [1] | ||
| സ്ഥലം | Arenys de Mar, സ്പെയ്ൻ | ||
| ഉയരം | 1.79 m (5 ft 10 1⁄2 in)[1] | ||
| സ്ഥാനം | മധ്യനിര | ||
| Club information | |||
| നിലവിലെ ക്ലബ്ബ് | ബാഴ്സലോണ | ||
| നമ്പർ | 4 | ||
| യുവജനവിഭാഗത്തിലെ പ്രകടനം | |||
| 1995–1997 | Mataró | ||
| 1997–2003 | ബാഴ്സലോണ | ||
| 2003 | ആഴ്സണൽ | ||
| സീനിയർ വിഭാഗത്തിലെ പ്രകടനം* | |||
| വർഷം | ടീം | കളി† | (ഗോൾ)† |
| 2003–2011 | ആഴ്സണൽ | 212 | (35) |
| 2011– | ബാഴ്സലോണ | 29 | (9) |
| ദേശീയ ടീം‡ | |||
| 2002–2003 | സ്പെയ്ൻ U16 | 8 | (0) |
| 2003–2004 | സ്പെയ്ൻ U17 | 14 | (7) |
| 2005 | സ്പെയ്ൻU20 | 5 | (0) |
| 2004–2005 | സ്പെയ്ൻ U21 | 12 | (8) |
| 2006– | സ്പെയ്ൻ | 68 | (10) |
| 2004– | കാറ്റലോണിയ | 2 | (0) |
| * സീനിയർ തലത്തിൽ ദേശീയലീഗുകളിലെ കളികളും ഗോളുകളും മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ. and correct as of ആഗസ്റ്റ് 20 2012 (UTC). † പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ). and goals correct as of ആഗസ്റ്റ് 20 2012 (UTC) |
|||
സ്പെയ്ന്റെയും നിലവിൽ ബാഴ്സലോണയുടേയും മധ്യനിരകളിക്കാരനാണ് ഫാബ്രിഗാസ്. സ്പെയ്ന്റെ സീനിയർ ടീമിൽ ഐവറികോസ്റ്റിനെതിരെ അരങ്ങേറ്റം. അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടി. അന്ന്, 70 വർഷത്തെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന ബഹുമതി സെർജിയോ റാമോസിൽ നിന്ന് സ്വന്തമാക്കി.
ബാഴ്സയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിലാണ് ഫാബ്രിഗാസ് കളി പഠിച്ചത്. തുടർന്ന് സ്പെയ്ന്റെ എല്ലാ യൂത്ത് ടീമിലും കളിച്ചു. സ്പെയ്ന്റെ സുവർണ്ണ തലമുറയിൽ പിറന്നതിനാൽ വേണ്ടത്ര അവസരങ്ങൾ ഫാബ്രിഗാസിന് ലഭിച്ചിട്ടില്ല.
നേട്ടങ്ങൾ [തിരുത്തുക]
- 2003 U-17 ലോകകപ്പിൽ പ്ലയർ ഓഫ് ദി ടൂർണമെന്റ്
- 2004 യുവേഫ ചാമ്പ്യൻഷിപ്പിൽ ഗോൾഡൻ പ്ലയർ ഓഫ് ദി ടൂർണമെന്റ്
അവലംബം [തിരുത്തുക]
- ↑ 1.0 1.1 1.2 Francesc Fàbregas Soler profile, FC Barcelona, accessed 15 August 2011.
മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ