സെല്ലുലാർ ജയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സെല്ലുലാർ ജയിൽ
Cellular Jail 1.JPG
സെല്ലുലാർ ജയിൽ, ആൻഡമാൻ
കെട്ടിടം
തരം Prison for political prisoners (Indian freedom fighters)
വാസ്തുശൈലി Cellular, Pronged
നഗരം പോർട്ട് ബ്ലെയർ, ആൻഡമാൻ
രാജ്യം ഇന്ത്യ
പണിയിച്ചത് ബ്രിട്ടീഷ് രാജ്
സ്ഥാനം 11°40′30″N 92°44′53″E / 11.675°N 92.748°E / 11.675; 92.748
നിർമാണം
ആരംഭം 1896
പൂർത്തീകരണം 1906
ചെലവ് Indian Rupee symbol.svg 517,352[1]

ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളെ തടവിൽ പാർപ്പിക്കുന്നതിനായി ബ്രിട്ടീഷുകാർ 1906-ൽ -പണി കഴിപ്പിച്ച ജയിലാണ് സെല്ലുലാർ ജയിൽ അഥവാ കാലാപാനി. ആൻഡമാനിലെ പോർട്ട് ബ്ലെയറിലാണ് കുപ്രസിദ്ധമായ ഈ തടവറ സ്ഥിതി ചെയ്യുന്നത്. 698 ജയിലറകളാണ് ഇവിടെയുള്ളത്. വീർനായക് സവർക്കർ, ബാരിൻ ഘോഷ്, ഹേമചന്ത്ര ദാസ്, മഹാ ബീർസിംഹ്, കമൽനാഥ് തിവാരി, ഭുക്തേശ്വർ ദത്ത്, ശിവ് വർമ്മ, ജയ്ദേവ് കപൂർ, ഗയപ്രസാദ് തുടങ്ങിയ പ്രമുഖ സ്വാതന്ത്ര സമര സേനാനികൾ സെല്ലുലാർ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സ്വാതന്ത്രാനന്തരം 1969ൽ ഇത് സ്മാരകമാക്കി മാറ്റിയിട്ടുണ്ട്.

പോർട്ട്ബ്ലയറിലെ സെല്ലുലാർ ജയിൽ - വാച്ച്ടവറും ജയിലിന്റെ രണ്ടു വിംഗുകളും


[തിരുത്തുക] അവലംബം

  1. "A memorial to the freedom fighters". Hinduonnet.com. ഇന്ത്യ: ദി ഹിന്ദു. ആഗസ്ത് 15, 2004. http://www.hinduonnet.com/thehindu/features/andaman/stories/2004081500160200.htm, ശേഖരിച്ചത്: സെപ്തംബർ 2, 2006. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ Cellular Jail എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=സെല്ലുലാർ_ജയിൽ&oldid=1142226" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ