സെലീന (ടെക്സസ്)

Coordinates: 33°19′11″N 96°46′58″W / 33.31972°N 96.78278°W / 33.31972; -96.78278
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെലീന (ടെക്സസ്)
Downtown Celina
Downtown Celina
Location of Celina in Collin County, Texas
Location of Celina in Collin County, Texas
Coordinates: 33°19′11″N 96°46′58″W / 33.31972°N 96.78278°W / 33.31972; -96.78278
CountryUnited States
StateTexas
CountyCollin, Denton
വിസ്തീർണ്ണം
 • ആകെ31.21 ച മൈ (80.83 ച.കി.മീ.)
 • ഭൂമി30.93 ച മൈ (80.10 ച.കി.മീ.)
 • ജലം0.28 ച മൈ (0.73 ച.കി.മീ.)
ഉയരം673 അടി (205 മീ)
ജനസംഖ്യ
 (2020)
 • ആകെ16,739
 • ജനസാന്ദ്രത527.03/ച മൈ (203.49/ച.കി.മീ.)
സമയമേഖലUTC-6 (Central (CST))
 • Summer (DST)UTC-5 (CDT)
ZIP code
75009
ഏരിയ കോഡ്972
FIPS code48-13684[3]
GNIS feature ID2409421[2]
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയിലും ഡെന്റൺ കൗണ്ടിയിലുമായി സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്[4] സെലീന. 2020 യുഎസ് സെൻസസ് പ്രകാരം സെലിനയിലെ ജനസംഖ്യ 16,739 ആയിരുന്നു.[5] ഡാളസ്-ഫോർട്ട് ഫോർത്വർത്ത് മെട്രോപ്ലക്സിലെ കഴിഞ്ഞ മൂന്ന് വർഷങ്ങളായി (2019-2021) തുടർച്ചയായി അതിവേഗം വളരുന്ന പട്ടണമായി ഡാളസ് ബിസിനസ് ജേണൽ പട്ടണത്തെ റാങ്ക് ചെയ്തു.[6] സെലീനയുടെ ജനസംഖ്യാ വളർച്ചാ നിരക്ക് 2015 മുതൽ 2019 വരെ 50.8% ആയിരുന്നു. പട്ടണത്തിന് ഉൾക്കൊള്ളാവുന്ന പരമാവധി ജനസംഖ്യ ഏകദേശം 378,000 ആണ്.[7]

ഭൂമിശാസ്ത്രം[തിരുത്തുക]

സെലീന പട്ടണത്തിന്റെ അക്ഷരേക്ഷാംശങ്ങൾ 33°19′11″N 96°46′58″W / 33.319846°N 96.782799°W / 33.319846; -96.782799 ആണ്.[8]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം പട്ടണത്തിന്റെ മൊത്തം വിസ്തീർണ്ണം 14.2 square miles (36.7 km2) ആണ്. ഇതിൽ 14.0 square miles (36.3 km2) കരപ്രദേശവും 0.15 square miles (0.4 km2) (1.10%) ജലവുമാണ്[9].

അവലംബം[തിരുത്തുക]

  1. "2019 U.S. Gazetteer Files". United States Census Bureau. Retrieved August 7, 2020.
  2. 2.0 2.1 U.S. Geological Survey Geographic Names Information System: സെലീന (ടെക്സസ്)
  3. "U.S. Census website". United States Census Bureau. Retrieved 2008-01-31.
  4. US Census change list
  5. "2020 Race and Population Totals". United States Census Bureau. Archived from the original on 2021-11-06. Retrieved 2021-11-06.
  6. "Fastest-Growing Cities: Ranked by Five-Year Population Growth, 2016-2020" (PDF). November 12, 2021.
  7. "Celina, Texas – Economic Development Corporation" (in ഇംഗ്ലീഷ്). Retrieved 2022-07-05.
  8. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  9. "Geographic Identifiers: 2010 Demographic Profile Data (G001): Celina city, Texas". U.S. Census Bureau, American Factfinder. Retrieved June 29, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെലീന_(ടെക്സസ്)&oldid=3976486" എന്ന താളിൽനിന്ന് ശേഖരിച്ചത്