സെലീന ജെറ്റ്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെലീന ജെറ്റ്ലി

സെലീന ഒരു ചടങ്ങിൽ
ജനനം 1981 ജൂൺ 9 (1981-06-09) (വയസ് 30)
മുംബൈ, ഇന്ത്യ
ഉദ്യോഗം മോഡൽ, അഭിനേത്രി
സജീവം 2001 - ഇതുവരെ
ജീവിത പങ്കാളി ഇല്ല

ഹിന്ദി ചലചിത്ര രംഗത്തെ ഒരു നടിയും മോഡലുമാണ് സെലീന ജെറ്റ്ലി(ഹിന്ദി: सेलीना जेटली, പഞ്ചാബി: ਸੇਲੀਨਾ ਜੇਟਲੀ), (ജനനം: 09 ജൂൺ 1981).

2001 ലെ മിസ്സ്. ഇന്ത്യ പുരസ്കാരം ലഭിച്ചത് സെലീനക്കാണ്.

ഉള്ളടക്കം

[തിരുത്തുക] ആദ്യ ജീവിതം

സെലീന ജനിച്ചത് കാബൂളിലെ ഒരു പഞ്ചാബി കുടുംബത്തിലാണ്. സെലീനയുടെ പിതാവ് ഇന്ത്യൻ സേനയിൽ ഒരു ഉദ്യോഗസ്ഥനായിരുന്നു. സെലീനയുടെ മാതാവ ഒരു മനഃശാസ്ത്രഞ്ജയും മുൻ മോഡലുമായിരുന്നു. സെലീനയുടെ സഹോദരനും ഒരു സൈനിക ഉദ്യോഗസ്ഥനാണ്. സെലീന വളർന്നത് പല പട്ടണങ്ങളിലായിട്ടാണ്. ചെറുപ്പകാലത്ത് ഒരു സൈനിക ഉദ്യോഗസ്ഥയാവണം എന്നതായിരുന്നു സേലീനയുടെ മോഹം. ഇന്ദിരഗാന്ധി സർവകലാശാലയിൽ നിന്ന് ബിരുദം നേടി.[1]

[തിരുത്തുക] ഔദ്യോഗിക ജീവിതം

2001 ലെ മിസ്സ്. യൂണിവേഴ്സ് മത്സരത്തിലെ അവസാനവട്ട മത്സരാർഥികളിൽ ഒരാളായിരുന്നു സെലീന [1].

ചലച്ചിത്രത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ് 2003 ലെ ജാന‌ശീൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു. 2007 ൽ സ്വിറ്റ്‌സർലാൻഡ്ഇൽ ആദ്യ അന്താരാഷ്ട്ര ചലച്ചിത്രത്തിൽ സെലീന അഭിനയിച്ചു.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ Celina Jaitley എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Celina Jaitley

മുൻഗാമി
ലാറ ദത്ത
Miss India Universe
2001
പിൻഗാമി
നേഹ ദുപിയ
"http://ml.wikipedia.org/w/index.php?title=സെലീന_ജെറ്റ്ലി&oldid=968961" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ