സെലസ്റ്റേ ഹോം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സെലസ്റ്റേ ഹോം | |
|---|---|
A publicity photo of Holm in c. 1940 |
|
| ജനനം | 1917 ഏപ്രിൽ 29 New York City, New York, U.S. |
| മരണം | 2012 ജൂലൈ 15 (പ്രായം 95) New York City, New York, U.S. |
| ബിരുദം | University of Chicago |
| തൊഴിൽ | Actress |
| സജീവം | 1937–2012 |
| ജീവിത പങ്കാളി | Ralph Nelson (m. 1936–1939, divorced) Francis Davies (m. 1940–1945, divorced) A. Schuyler Dunning (m. 1946–1952, divorced) Wesley Addy (m. 1961–1996, his death) Frank Basile (m. 2004–2012, her death) |
| വെബ്സൈറ്റ് | |
| Celeste Holm Official Website | |
ഓസ്കർ പുരസ്കാര ജേതാവായ അമേരിക്കൻ അഭിനേത്രിയായിരുന്നു സെലസ്റ്റേ ഹോം.(29 ഏപ്രിൽ 1917 – 15 ജൂലൈ 2012). ചലച്ചിത്ര, നാടക, ടെലിവിഷൻ രംഗങ്ങളിലായി 75വർഷത്തോളം അഭിനയരംഗത്ത് സജീവമായിരുന്നു.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
1947ൽ പുറത്തിറങ്ങിയ ‘ജെൻറിൽമാൻസ് എഗ്രിമെൻറ്’ എന്ന സിനിമയിലെ അഭിനയത്തിനാണ് അവർക്ക് മികച്ച സഹനടിക്കുള്ള ഓസ്കർ പുരസ്കാരം ലഭിച്ചത്. ‘കം ടു ദ സ്റ്റേബ്ൾ’(1949), ‘ഓൾ എബൗട്ട് ഈവ്’(1950) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഓസ്കറിനു നാമനിർദേശം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മറ്റനവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ‘ദ ടെണ്ടർ ട്രാപ്’, ‘ഹൈ സൊസൈറ്റി’ തുടങ്ങിയവയാണ് മറ്റു പ്രമുഖ ചിത്രങ്ങൾ. 2005ൽ പുറത്തിറങ്ങിയ ആൽകെമിയാണ് അവസാനമായി അഭിനയിച്ച ചിത്രം[1].
പുരസ്കാരങ്ങൾ [തിരുത്തുക]
- ഓസ്കർ പുരസ്കാരം
അവലംബം [തിരുത്തുക]
അധിക വായനക്ക് [തിരുത്തുക]
പുറം കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്