സെയ്മുര്‍ പാപ്പര്‍ട്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെയ്മൂര്‍ പാപ്പര്‍ട്ട് (ജനനം:1928) ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്ന കമ്പ്യൂട്ടര്‍ ശാഖക്ക് അടിത്തറ പാകിയ ഗണിതശാസ്ത്രജ്ഞനും കമ്പ്യൂട്ടര്‍ ശാസ്ത്രജഞനുമാണ് സെയ്മൂര്‍ പാപ്പര്‍ട്ട്. കുട്ടികള്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന 'LOGO' എന്ന പ്രോഗ്രാമിംഗ് ഭാഷയുടെയും സൃഷ്ടാവാണ് അദ്ദേഹം.നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇപ്പോള്‍ നീഗ്രോപോണ്ടെയോടൊപ്പം "വണ്‍ ലാപ്ടോപ്പ് പെര്‍ ചൈല്‍ഡ്"(One Laptop per Child) എന്ന പദ്ധതിയുടെ പ്രയോക്തവ് കൂടിയാണ് പാപ്പര്‍ട്ട്.

