സെയ്ന്റ് വിന്‍സന്റ് ഗ്രനഡീന്‍സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
Saint Vincent and the Grenadines
|
||||
|---|---|---|---|---|
|
|
||||
| മുദ്രാവാക്യം "Pax et justitia" (Latin) "Peace and justice" |
||||
| ദേശീയ ഗാനം St Vincent Land So Beautiful |
||||
| തലസ്ഥാനം (and largest city) |
Kingstown |
|||
| ഔദ്യോഗിക ഭാഷകള്‍ | English | |||
| Demonym | Vincentian | |||
| ഭരണകൂടം | Parliamentary democracy and constitutional monarchy | |||
| - | Monarch | Queen Elizabeth II | ||
| - | Governor-General | Sir Frederick Ballantyne | ||
| - | Prime Minister | Ralph Gonsalves | ||
| Independence | ||||
| - | from the United Kingdom | 27 October 1979 | ||
| - | ജലം (%) | negligible | ||
| ജനസംഖ്യ | ||||
| - | 2008 estimate | 120,000 (182nd) | ||
| ആഭ്യന്തര ഉത്പാദനം (PPP) | 2007 estimate | |||
| - | ആകെ | $1.043 billion[1] | ||
| - | ആളോഹരി | $9,759[1] | ||
| GDP (nominal) | 2007 estimate | |||
| - | Total | $556 million[1] | ||
| - | Per capita | $5,199[1] | ||
| HDI (2007) | ||||
| നാണയം | East Caribbean dollar (XCD) |
|||
| സമയമേഖല | (UTC-4) | |||
| ഇന്റര്‍നെറ്റ് സൂചിക | .vc | |||
| ഫോണ്‍ കോഡ് | +1 784 | |||
സെയ്ന്റ് വിന്‍സന്റ് ആന്റ് ഗ്രനഡീന്‍സ് കരീബിയന്‍ കടലിലെ ഒരു ദ്വീപ് രാജ്യമാണ്. ലെസര്‍ ആന്റിലസിന്റെ ഭാഗമാണിത്. 389 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ രാജ്യം പ്രധാന ദ്വീപായ സെയ്ന്റ് വിന്‍സന്റും ഗ്രനഡീന്‍സിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഉള്‍പ്പെടുന്നതാണ്. ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും കോളനിയായിട്ടുണ്ട് ഈ രാജ്യം. ഇപ്പോള്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍, കരീബിയന്‍ കമ്യൂണിറ്റി എന്നീ സംഘടനകളില്‍ അംഗമാണ്. കിങ്സ്ടൗണ്‍ ആണ് തലസ്ഥാനം.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 1.3 Saint Vincent and the Grenadines. International Monetary Fund. ശേഖരിച്ചത് 2008-10-09.
|
|||||||||||||||||||||||||
