സെയ്ന്റ് കിറ്റ്സ് നീവസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Federation of Saint Christopher and Nevis
Federation of Saint Kitts and Nevis1
Flag of Saint Kitts and Nevis ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
"Country Above Self"
ദേശീയ ഗാനം
O Land of Beauty!
Royal anthem
God Save the Queen
Location of Saint Kitts and Nevis
തലസ്ഥാനം
(and largest city)
Basseterre
17°18′N, 62°44′W
ഔദ്യോഗിക ഭാഷകൾ English
Demonym Kittitian or Kittian, Nevisian
ഭരണകൂടം Parliamentary democracy and Federal constitutional monarchy
 -  Monarch Queen Elizabeth II
 -  Governor-General Sir Cuthbert Sebastian
 -  Prime Minister Dr. Denzil Douglas
Independence
 -  from the United Kingdom 19 September 1983 
 -  ജലം (%) negligible
ജനസംഖ്യ
 -  July 2005 estimate 42,696 (209th)
ആഭ്യന്തര ഉത്പാദനം (PPP) 2007 estimate
 -  ആകെ $720 million[1] 
 -  ആളോഹരി $13,873[1] 
GDP (nominal) 2007 estimate
 -  Total $527 million[1] 
 -  Per capita $10,155[1] 
HDI (2007) Red Arrow Down.svg 0.825 (high) (54th)
നാണയം East Caribbean dollar (XCD)
സമയമേഖല (UTC-4)
ഇന്റർനെറ്റ് സൂചിക .kn
ഫോൺ കോഡ് +1 869
1 Or "Federation of Saint Christopher and Nevis".
2 hdr.undp.org

ഫെഡറേഷൻ ഓഫ് സെയ്ന്റ് കിറ്റ്സ് ആന്റ് നീവസ് വെസ്റ്റ് ഇൻഡീസിലെ രണ്ട് ദ്വീപുകളടങ്ങുന്ന ഒരു സംയുക്ത രാഷ്ട്രമാണ്. ലീവാർഡ് ദ്വീപസമൂഹത്തിന്റെ ഭാഗമാണീ രാജ്യം. വിസ്തൃതിയിലും ജനസംഖ്യയിലും അമേരിക്കയിലെ ഏറ്റവും ചെറിയ രാജ്യമാണ് സെയ്ന്റ് കിറ്റ്സ് ആന്റ് നീവസ്. 261 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്തിലെ ജനസംഖ്യ 42,696 ആണ്.

തലസ്ഥാന നഗരവുമായ ബസറ്റിയറും സർക്കാരിന്റെ ആസ്ഥാനകാര്യാലയവും സ്ഥിതി ചെയ്യുന്നത് വലിയ ദ്വീപായ സെയ്ന്റ് കിറ്റ്സിലാണ്. ചെറിയ ദ്വീപായ നീവസ് സെയ്ന്റ് കിറ്റ്സിന്റെ 2 കിലോമീറ്റർ തെക്ക്-കിഴക്കായി സ്ഥിതി ചെയ്യുന്നു. ഈ രാജ്യത്തിന്റെ വടക്ക്-വടക്ക് പടിഞ്ഞാറായി സെയ്ന്റ് യൂസ്റ്റാഷ്യസ്, സബ, സെയ്ന്റ് ബർത്തലെമി, സെയ്ന്റ് മാർട്ടിൻ എന്നീ ദ്വീപുകളും കിഴക്കും വടക്ക് കിഴക്കുമായി ആന്റിഗ്വ ആന്റ് ബർബൂഡ ദ്വീപുകളും തെക്ക് പടിഞ്ഞാറ് റേഡോണ്ട, മോണ്ട്സെററ്റ് എന്നീ ദ്വീപുകളും സ്ഥിതി ചെയ്യുന്നു.

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 "Saint Kitts and Nevis". International Monetary Fund. http://www.imf.org/external/pubs/ft/weo/2008/02/weodata/weorept.aspx?sy=2004&ey=2008&scsm=1&ssd=1&sort=country&ds=.&br=1&c=361&s=NGDPD%2CNGDPDPC%2CPPPGDP%2CPPPPC%2CLP&grp=0&a=&pr.x=12&pr.y=14, ശേഖരിച്ചത്: 2008-10-09. 


"http://ml.wikipedia.org/w/index.php?title=സെയ്ന്റ്_കിറ്റ്സ്_നീവസ്&oldid=1318529" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ