സെബാസ്റ്റ്യൻ വെറ്റൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെബാസ്റ്റ്യൻ വെറ്റൽ
Sebastian Vettel 2012 Bahrain GP.jpg
Born (1987-07-03) 3 ജൂലൈ 1987 (27 വയസ്സ്)
ഫോർമുല വൺ അന്താരാഷ്ട്ര മത്സരങ്ങൾ
Nationality  German
മൽസരങ്ങൾ 103 (102 starts)
ചാമ്പ്യൻഷിപ്പ് 4 (2010, 2011, 2012, 2013)
Wins 26
Podiums 47
Career points 1,069
പോൾ പൊസിഷൻ 38
വേഗതയേറിയ ലാപ്പ് 15
ആദ്യത്തെ മൽസരം 2007 United States Grand Prix
ആദ്യ വിജയം 2008 Italian Grand Prix
അവസാനത്തെ വിജയം 2013 Abu Dhabi Grand Prix
അവസാനത്തെ മൽസരം 2011 Indian Grand Prix
2012 position 1st (281 pts)

ഫോർമുല വൺ കാറോട്ടത്തിൽ തുടരെ നാലു ലോകകിരീടങ്ങൾ നേടിയ കായിക താരമാണ് സെബാസ്റ്റ്യൻ വെറ്റൽ (03 ജൂലൈ 1987). 2006ൽ 19 വയസ്സും 53 ദിവസവും പ്രായമുള്ളപ്പോൾ ടർക്കിഷ് ഗ്രാൻപ്രീയിൽ ഏറ്റവും വേഗമുള്ള ലാപ്ടൈമിന് ഉടമയായി പ്രായംകുറഞ്ഞ ഡ്രൈവറായി റെക്കോഡ് ബുക്കിൽ സ്ഥാനംപിടിച്ച

ജീവിതരേഖ[തിരുത്തുക]

ജർമനിയിലെ ഹെപ്പർഹൈമിൽ മരപ്പണിക്കാരനായ റോബർട്ടിന്റെ മകനായി ജനിച്ച സെബാസ്റ്റ്യൻ വെറ്റൽ ഏഴാം വയസ്സിൽ കാർട്ട് റെയ്സിങ്ങിലെ വിജയിയായി ഷൂമാക്കറുടെ കൈയിൽനിന്ന് സമ്മാനം വാങ്ങി.[1]

അവലംബം[തിരുത്തുക]

  1. എ എൻ രവീന്ദ്രദാസ് (2013 നവംബർ 11). "ചരിത്രത്തിലേക്ക് ഇതാ, ഒരു മിന്നൽപ്പിണർ". ദേശാഭിമാനി. ശേഖരിച്ചത് 2013 നവംബർ 11. 

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Vettel, Sebastian
ALTERNATIVE NAMES
SHORT DESCRIPTION German racing driver
DATE OF BIRTH 3 July 1987
PLACE OF BIRTH Heppenheim, Hesse, West Germany
DATE OF DEATH
PLACE OF DEATH
"http://ml.wikipedia.org/w/index.php?title=സെബാസ്റ്റ്യൻ_വെറ്റൽ&oldid=1948579" എന്ന താളിൽനിന്നു ശേഖരിച്ചത്