സെബാസ്റ്റ്യൻ പിനെറ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സെബാസ്റ്റ്യൻ പിനെറ | |
|
|
|
| നിലവിൽ | |
| പദവിയിൽ March 11, 2010 |
|
| മുൻഗാമി | മിഷേൽ ബാഷെൽ |
|---|---|
|
|
|
| പദവിയിൽ March 11, 1990 – March 11, 1998 |
|
| പിൻഗാമി | Carlos Bombal |
|
Leader of National Renewal
|
|
| പദവിയിൽ May 26, 2001 – March 10, 2004 |
|
| മുൻഗാമി | Alberto Cardemil |
| പിൻഗാമി | Sergio Díez |
|
|
|
| ജനനം | ഡിസംബർ 1, 1949 സാന്റിയാഗോ, ചിലി |
| ദേശീയത | ചിലിയൻ |
| രാഷ്ടീയകക്ഷി | Independent (2010–2011) |
| Other political affiliations |
National Renewal (Before 2010) |
| ജീവിതപങ്കാളി(കൾ) | Cecilia Morel (1973–present) |
| കുട്ടികൾ | Magdalena Cecilia Sebastián Cristóbal |
| ബിരുദം | Pontifical Catholic University of Chile Harvard University |
| വൈദഗ്ദ്ധ്യം | Investor Businessperson |
| മതം | Roman Catholicism |
| ഒപ്പ് | |
| വെബ്‌സൈറ്റ് | Official website |
ചിലിയിൽ 2010 ജനുവരിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് സെബാസ്റ്റ്യൻ പിനെറ(ജനനം:1 ഡിസംബർ 1949). 1990ലെ ജനാധിപത്യ പുനഃസ്ഥാപനത്തിനുശേഷം ചിലിയിൽ തുടർച്ചയായി ഭരണം കൈയാളിയ മധ്യ-ഇടതുമുന്നണിയെ പരാജയപ്പെടുത്തിയാണ് പിനെറ അധികാരത്തിലെത്തിയത്. അതിസമ്പന്നനായ പിനെറ 51.9 ശതമാനം വോട്ടു നേടിയാണ് വിജയിച്ചത്.
അവലംബം [തിരുത്തുക]
പുറം കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Sebastián Piñera എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- Official website
- (സ്പാനിഷ്) Extended biography by CIDOB Foundation
- (സ്പാനിഷ്) Biographical notes, in Spanish
- (സ്പാനിഷ്) Genealogy of the Piñera family in Chile