സെപ്റ്റംബര്‍ 29
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 29 വര്‍ഷത്തിലെ 272 (അധിവര്‍ഷത്തില്‍ 273)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1885 - ഇംഗ്ലണ്ടിലെ ബ്ലാക്ക്‌പൂളില്‍ ആദ്യത്തെ പൊതുജനോപയോഗത്തിനുള്ള വൈദ്യുത ട്രാം വേ പ്രവര്‍ത്തനമാരംഭിച്ചു.
- 1960 - സോവിയറ്റ് നേതാവ് നികിത ക്രൂഷ്‌ചേവ് ഐക്യരാഷ്ട്രസഭാ സമ്മേളനം അലങ്കോലപ്പെടുത്തി.
ജന്മദിനങ്ങള്‍
- 1901 - നോബല്‍ സമ്മാന ജേതാവായിരുന്ന ഇറ്റാലിയന്‍ ശാസ്ത്രജ്ഞന് എന്റികോ ഫെര്‍മി

