സെപ്റ്റംബർ 28
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 28 വർഷത്തിലെ 271 (അധിവർഷത്തിൽ 272)-ാം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങൾ
[തിരുത്തുക] ജന്മദിനങ്ങൾ
- 1929 - ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക ലതാ മങ്കേഷ്കർ
- 1933 - മലയാളചലച്ചിത്ര അഭിനേതാവ് മധു
- 1982 - ഒളിമ്പിക്സ് ഗെയിംസിൽ വ്യക്തിഗത സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായ അഭിനവ് ബിന്ദ്ര
[തിരുത്തുക] ചരമവാർഷികങ്ങൾ
- 1895 - ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി പാസ്ചർ
- 1983-കേരള മുഖ്യമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ്കോയ
[തിരുത്തുക] മറ്റു പ്രത്യേകതകൾ
|
|||||||||||||||||||||||||||||||||||||||||