സെന്റ് മേരീസ് പള്ളി, ചെന്നൈ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സെന്റ് മേരീസ് പള്ളി, ചെന്നൈ | |
|---|---|
| Location | Chennai, India |
| Coordinates | 13°04′43″N 80°17′12″E / 13.0787°N 80.2866°E |
| Type | Cultural |
| State Party | |
ചെന്നൈ സെന്റ്. ജോർജ് കോട്ടയിലുള്ള സെന്റ് മേരീസ് പള്ളി (Tamil: புனித மேரி தேவாலயம்), സൂയസിന്റെ കിഴക്കുള്ളതിൽ വെച്ച് ഏറ്റവും പഴക്കം ചെന്ന ആംഗ്ലിക്കൻ പള്ളിയും, ഇൻഡ്യയിലെ ഏറ്റവും പഴക്കം ചെന്ന ഇംഗ്ലീഷ് കെട്ടിടങ്ങളിൽ ഒന്നുമാണ്[citation needed]. 'കിഴക്കിന്റെ വെസ്റ്റ്മിനിസ്റ്റർ ആബീ' എന്നും അറിയപ്പെടുന്നു[citation needed].
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ St. Mary's Church (Fort St. George) എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: