സൂര്യവർമ്മൻ രണ്ടാമൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Suryavarman II | |
|---|---|
| King of Khmer | |
| King Suryavarman II | |
| Reign | 1113-1145/1150 |
| Predecessor | Dharanindravarman I |
| Successor | Dharanindravarman II |
| Full name | |
| Suryavarman | |
| Posthumous name | |
| Paramavishnuloka | |
| Father | Ksitindraditya |
| Mother | Narendralashmi |
| Born | 11thcentury Angkor |
| Died | 1145/1150 Angkor |
സൂര്യവർമ്മൻ II (പരമവിഷ്ണുലോക) ഖെമർ രജവംശത്തിലെ 1113 AD - 1145-1150 AD വരെയുള്ള ഭരണകർത്താവായിരുന്നു (മഹാരാജാവ്), അങ്കോർ വാട്ട് നിർമ്മിച്ചത് ഇദ്ധേഹമാണ്. ബൃഹത്തായ പട്ടാള സമരങ്ങളും, പുനരുദ്ധരിക്കലും നിമിത്തം ചരിത്രകാരന്മാർ അദ്ധേഹത്തെ മഹാനായ രാജാവ് എന്നു കരുതപ്പെടുന്നു