സൂര്യകാന്തം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടകസംഗീതത്തിലെ 17ആം മേളകർത്താരാഗമാണ് സൂര്യകാന്തം
ഉള്ളടക്കം |
ലക്ഷണം,ഘടന [തിരുത്തുക]
- ആരോഹണം സ രി1 ഗ3 മ1 പ ധ2 നി3 സ
- അവരോഹണം സ നി3 ധ2 പ മ1 ഗ3 രി1 സ
ജന്യരാഗങ്ങൾ [തിരുത്തുക]
ഭൈരവം,സൗരാഷ്ട്രം,വാനസന്തം ഇവയാണ് പ്രധാനപ്പെട്ട ജന്യരാഗങ്ങൾ.
കൃതികൾ [തിരുത്തുക]
| കൃതി | കർത്താവ് |
|---|---|
| പരാത്പര ഗംഗാധര | വെങ്കടഗിരിയപ്പ |
| കനൈവോ നിനൈവോ | ഗോപാലകൃഷ്ണഭഅരതി |
| കൊഞ്ചം കൊഞ്ചം | കോടീശ്വര അയ്യർ |
അവലംബം [തിരുത്തുക]
http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE