സൂപ്പർ ഓവർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്വന്റി 20 ക്രിക്കറ്റിൽ ഇരു ടീമുകളും സ്കോർ തുല്യത പാലിക്കുമ്പോൾ വിജയിയെ കണ്ടെത്താനുള്ള മാർഗമാണ് സൂപ്പർ ഓവർ. രണ്ട് ടീമുകൾക്കും ഒരു ഓവർ വീതം നൽകുന്നു. 11 പേരും ഗ്രണ്ടിൽ ഇറങ്ങുമെങ്കിലും ഒരു ബൗളർക്കും 3 ബാറ്റ്സ്മാൻമാർക്കുമേ കളിക്കാനാകു. ആദ്യം ഒരു ഓവർ ബാറ്റ് ചെയ്ത ടീം നേടിയ സ്കോർ രണ്ടാമത്തെ ടീം മറികടന്നാൽ രണ്ടാമത്തെ ടിം വിജയിക്കും. മറു പക്ഷം ആദ്യ ടീം വിജയിച്ചതായി പ്രഖ്യപിക്കും.
2008 ലാണ് സൂപ്പർ ഓവർ ആദ്യമായി ഉപയോഗിക്കുന്നത്. മുൻപുണ്ടായിരുന്ന ബോൾ ഔട്ട് എന്ന രീതിക്കു പകരമാണ് സൂപ്പർ ഓവർ ഉപയോഗിക്കുന്നത്.
സൂപ്പർ ഓവർ നടന്ന മത്സരങ്ങൾ [തിരുത്തുക]
അന്താരാഷ്ട്ര മത്സരങ്ങൾ [തിരുത്തുക]
| തീയതി | സ്ഥലം | ജേതാക്കൾ | സ്കോർ | പരാജിതർ | സ്കോർ | T20I | Ref |
|---|---|---|---|---|---|---|---|
| 26 ഡിസംബർ 2008 | ഈഡൻ പാർക്ക്, ഓക്ക്ലാൻഡ്, ന്യൂസീലാൻഡ് | 25/1 | 15 ഓൾ ഔട്ട് | 1st | [1] | ||
| 28 ഫെബ്രുവരി 2010 | എഎംഐ സ്റ്റേഡിയം, ക്രൈസ്റ്റ് ചർച്ച്, ന്യൂസീലാൻഡ് | 9/0 | 6/1 | 2nd | [2] | ||
| 7 സെപ്റ്റംബർ 2012 | ഡിഎസ് സി ക്രിക്കറ്റ് സ്റ്റേഡിയം, ദുബായ്, യുഎഇ | 12/0 | 11/1 | 2nd | [3] | ||
| 27 സെപ്റ്റംബർ 2012 | പല്ലേകല്ലേ ഇന്റർനാഷണൽ സ്റ്റേഡിയം, കാൻഡി, ശ്രീലങ്ക | 13/1 | 7/1 | മത്സരം 13 | [4] | ||
| 1 ഒക്ടോബർ 2012 | പല്ലേകല്ലേ ഇന്റർനാഷണൽ സ്റ്റേഡിയം, കാൻഡി, ശ്രീലങ്ക | 18/0 | 17/0 | മത്സരം 21 | [5] |
അവലംബം [തിരുത്തുക]
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;nz_wi2008എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല. - ↑ "Black Caps win super over thriller". ABC Radio Grandstand website. 28 February 2010. ശേഖരിച്ചത് 6 May 2010.
- ↑ http://www.espncricinfo.com/pakistan-v-australia-2012/engine/current/match/571149.html. ശേഖരിച്ചത് 07 Sep 2012.
- ↑ "Sri Lanka beat New Zealand in super over thriller". The Hindu website. 27 September 2012. ശേഖരിച്ചത് 27 Sep 2012.
- ↑ Monga date=2012-10-01, Sidharth. "New Zealand knocked out after Super Over". CricInfo (ESPN). ശേഖരിച്ചത് 2012-10-02.