സൂക്ഷ്മദര്‍ശിനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഉപയോഗം | സൂക്ഷ്മമായ വസ്തുക്കളെ കാണുന്നതിന് |
|---|---|
|
ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങള്‍
|
കോശങ്ങളുടെ കണ്ടുപിടുത്തം |
| കണ്ടുപിടിച്ചത് | ഹാന്‍സ് ലിപ്പെറസി സചരിയാസ് ജാന്‍സെന്‍ |
| ബന്ധപ്പെട്ടത് | ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് |
നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാനാവുന്നതിലും അധികം സൂഷ്മമായ വസ്തുക്കളെ (ഉദാഹരണത്തിന് ബാക്ട്ടീരിയ) കാണാന്‍ ഉപയൊഗിക്കുന്ന ഉപകരണമാണ് സൂക്ഷ്മദര്‍ശിനി (Microscope). ചെറുത് എന്നര്‍ത്ഥമുള്ള മൈക്രോസ് (mikrós) നോക്കുക അല്ലെങ്കില്‍ കാണുക എന്നര്‍ത്ഥമുള്ള സ്കോപെയ്ന്‍ (skopeîn) എന്നീ ഗ്രീക്ക് വാക്കുകള്‍ ചേര്‍ന്നതാണ് മൈക്രോസ്കോപ്പ് എന്ന പേര്. ഈ ഉപകരണം ഉപയോഗിച്ച് സൂക്ഷ്മ വസ്തുക്കളെ നിരീക്ഷിക്കുന്ന ശാസ്ത്രശാഖയാണ് മൈക്രോസ്കോപ്പി.
[തിരുത്തുക] വര്‍ഗ്ഗീകരണം
- ഇലക്ട്രൊണിക് സൂഷ്മദര്‍ശിനി
- സാധാരണ സൂഷ്മദര്‍ശിനി

