സുഷുമ്നാ നാഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുഷുമ്നാ നാഡി
Nervous system diagram-en.svg
ചുവന്ന നിറത്തിൽ കാണിച്ചിരിക്കുന്നതാണ് സുഷുമ്നാ നാഡി.
Latin മെഡുല്ല സ്പൈനാലിസ്

കേന്ദ്ര നാഡീ വ്യവസ്ഥയുടെ ഭാഗമായ നാഡിയാണ് സുഷുമ്നാ നാഡി. തലച്ചോറിൽ നിന്നും ആരംഭിച്ച് നട്ടെല്ലിനിടയിലൂടെ കടന്നു പോകുന്ന ഈ നാഡിക്ക് ഏകദേശം 45 സെൻറി മീറ്റർ നീളമുണ്ടാകും. തലച്ചോറിൽ നിന്നും ശരീരത്തിൻറെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചും നാഡീയ സന്ദേശങ്ങൾ എത്തിക്കുന്നതിന് സഹായിക്കുന്നത് സുഷുമ്നാ നാഡിയാണ്. ഇതിനുണ്ടാകുന്ന ക്ഷതം ശരീര ഭാഗങ്ങളുടെ തളർച്ചക്ക് കാരണമാകാറുണ്ട്.

"http://ml.wikipedia.org/w/index.php?title=സുഷുമ്നാ_നാഡി&oldid=2090809" എന്ന താളിൽനിന്നു ശേഖരിച്ചത്