സുശീൽ കുമാർ ഷിൻഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും പതിനഞ്ചാം ലോക സഭയിലെ ഊർജ്ജ മന്ത്രിയുമാണ് സുശീൽ കുമാർ ഷിണ്ഡെ. (മറാഠി: सुशीलकुमार शिंदे) (ജനനം: സെപ്റ്റംബർ 4, 1941). മഹാരാഷ്ട്രയിൽ നിന്നുള്ള ഇദ്ദേഹം മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും പതിനാലാം ലോക സഭയിലെ മന്ത്രിയുമായിരുന്നു.

കോൺഗ്രസ്സ് പാർട്ടിയിലെ അംഗമാണ് ഇദ്ദേഹം.


[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

മുൻഗാമി
വിലാസ് ‌റാവും ദേശ്‌മുഖ്
മഹാരാഷ്ട്ര മുഖ്യമന്ത്രി
16 Jan 2003 - 1 Nov 2004
പിൻഗാമി
വിലാസ് ‌റാവും ദേശ്‌മുഖ്
"http://ml.wikipedia.org/w/index.php?title=സുശീൽ_കുമാർ_ഷിൻഡെ&oldid=657597" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ