സുല്‍ത്താന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുസ്ലീം ഭരണാധികാരികളാണ് സുല്‍ത്താന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. മുസ്ലീം ഭരണാധികാരികള്‍ പൊതുവേ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി അവകാശപ്പെടുന്നില്ലെങ്കിലും പേര്‍ഷ്യന്‍ രാജസഭാചരിത്രങ്ങളില്‍ സുല്‍ത്താനെ ദൈവത്തിന്റെ നിഴലായി പ്രകീര്‍ത്തിച്ചിരിക്കുന്നു[1].
ദില്ലിയിലെ ഖുത്ബ് സമുച്ചയത്തിലുള്ള ഖുവ്വാത്ത്-ഉല്‍-ഇസ്ലാം മോസ്കില്‍ കൊത്തി വച്ചിരിക്കുന്ന ഒരു ലിഖിതത്തില്‍ ഇങ്ങനെ പറയുന്നു.
| “ | മോശയുടേയും സോളമന്റേയും ഗുണങ്ങളുള്ളതിനാല്‍ അലാവുദ്ദീന്റെ ദൈവം രാജാവായി തെരഞ്ഞെടുത്തു | ” |
[തിരുത്തുക] അവലംബം
- ↑ Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 64, ISBN 81 7450 724

