സുലൈമാന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതത്തിലും ചൈനയിലും സഞ്ചരിച്ചിട്ടുമുള്ള പേര്‍ഷ്യക്കാരനായ വ്യാപാരിയുമാണ്‌ സുലൈമാന്‍. 9-ാം നൂറ്റാണ്ടു മുതല്‍ 15-ാം നൂറ്റാണ്ടുവരെയുള്ള കലഘട്ടത്തില്‍ വളരെയധികം മുസ്ലീം സഞ്ചാരികള്‍ കേരളത്തില്‍ വരികയും സഞ്ചാരക്കുറിപ്പുകള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍ പ്രമുഖനാണ്‌ സുലൈമാന്‍.[1] സ്ഥാണുരവിവര്‍മ്മ യുടെ കാലത്താണ്‌ അദ്ദേഹം കേരളത്തിലെത്തിയത്. ക്രി.വ. 851 ലാണ്‌ അദ്ദേഹം യാത്രാവിവരണം പ്രസിദ്ധീകരിച്ചത്. എന്നാല്‍ അദ്ദേഹം രചിച്ച ഗ്രന്ഥം നഷ്ടപ്പെട്ടുപോവുകയും പിന്നീഐട് പത്താം ശതകത്തിന്റെ പൂര്‍‌വ്വാര്‍ദ്ധത്തില്‍ അബൂസൈദ് അദ്ദേഹത്തിന്റെ വിവരണങ്ങള്‍ പരിശോധിച്ച് സ്വയം പ്രസിദ്ധീകരിക്കുകയും ചെയ്തതാണ്‌ ഇന്ന് ലഭ്യമായിട്ടുള്ള സുലൈമാന്റെ വിവരണം എന്നറിയപ്പടുന്നത്. [1]

[തിരുത്തുക] ജീവിത രേഖ

[തിരുത്തുക] ആധാരസൂചിക

  1. 1.0 1.1 വേലായുധന്‍, പണിക്കശ്ശേരി. സഞ്ചാരികള്‍ കണ്ട കേരളം, 2001 (in മലയാളം), കോട്ടയം: കറന്‍റ് ബുക്സ്, 434. ISBN 81-240-1053-6. 

[തിരുത്തുക] കുറിപ്പുകള്‍



കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികള്‍
മെഗസ്തനീസ് | പെരിപ്ലസുകാരന്‍ | പ്ലീനി |ടോളമി |ഫാഹിയാന്‍ | കാസ്മോസ് | ഹുയാന്‍ സാങ് | ഇ-റ്റ്സിങ് | സുലൈമാന്‍ | ഇബ്നു ഖുര്‍ദാദ്ബെ | അബു സെയ്ദ് | അല്‍ മസ്‌ഊദി | അല്‍ബറൂണി |അല്‍ ഇദ്‌രീസി | റബ്ബി ബെഞ്ചമിന്‍ | ചൗ കൂ ക്വാ | കോര്‍‌വിനോ | മാര്‍ക്കോ പോളോ | ‍അബുല്‍ഫിദ | ഒഡോറിക് | ജോര്‍ഡാനുസ് | ഇബ്ന്‍ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂന്‍ | മാഹ്വാന്‍ | ഫെയ്സീന്‍ | അബ്ദുള്‍ റസാഖ് | പെറോ ഡ കോവിള‎ | വാസ്കോ ഡ ഗാമ | കബ്രാള്‍ | ബാര്‍ബോസ | വര്‍ത്തേമ | നികിതിന്‍ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീന്‍ | സീസര്‍ ഫെഡറിക് | ഫെറിയ | റാല്‍ഫ് ഫിച്ച് | ലിന്‍ ഷോട്ടന്‍ | പിട്രോ ഡെല്ല വെല്ലി | ലാവല്‍ | ഡി പൈവ | ജോണ്‍ ഫ്രയര്‍ | ന്യൂഹോഫ് | ടവണിയര്‍ | ബര്‍ത്തലോമ്യോ | വിഷര്‍ പാതിരി | ഹാമില്‍ട്ടണ്‍ | ഫോര്‍ബാസ് | ഫ്രാന്‍സിസ് ബുക്കാനന്‍ | ക്ലോഡിയസ് ബുക്കാനന്‍ | ജോര്‍ജ്ജ് വുഡ്കോക്ക് | വില്യം ലോഗന്‍
"http://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%B2%E0%B5%88%E0%B4%AE%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം