സുബ്രഹ്മണ്യന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സുബ്രമണ്യന്‍ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
|
||||||||||||||
ഹൈന്ദവവിശ്വാസപ്രകാരം പരമശിവന്റെയും പാര്‍വതിദേവിയുടെയും പുത്രനാണ് സുബ്രമണ്യന്‍. ജ്യോതിഷം രചിച്ചത് സുബ്രമണ്യനാണെന്ന് വിശ്വസിക്കപ്പെടുന്നു. മയിലാണ് വാഹനം, കൊടിയടയാളം കോഴി. വേല്‍ ആയുധവും. പഴന്തമിഴ് കാവ്യങ്ങളില്‍ പറയുന്ന ചേയോന്‍ മുരുകനാണെന്ന് കരുതപ്പെടുന്നു. എന്നാല്‍ മുരുകന്‍ ഒരു ദ്രാവിഡ ദേവനായിരുന്നു എന്നും പിന്നീട് സുബ്രമണ്യനുമായി താദാത്മ്യം പ്രാപിക്കപ്പെട്ടതുമാണെന്നുമാണ് നിഗമനം.
[തിരുത്തുക] മറ്റു നാമങ്ങള്‍
- കുമരന്‍
- മുരുകന്‍
- സ്കന്ദന്‍
- വേലന്‍
- വേലായുധന്‍
- കാര്‍ത്തികേയന്‍
- ആറുമുഖന്‍
| ഹിന്ദു ദൈവങ്ങള്‍ |
|---|
|
ഗണപതി | ശിവന്‍ | ബ്രഹ്മാവ് | വിഷ്ണു | ദുര്‍ഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമന്‍ | ഹനുമാന്‍ | ശ്രീകൃഷ്ണന്‍ | സുബ്രമണ്യന്‍ | ഇന്ദ്രന്‍ | ശാസ്താവ്| കാമദേവന്‍ | യമന്‍ | കുബേരന്‍ | സൂര്യദേവന്‍ |
