സുനിധി ചൗഹാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സുനീതി ചൗഹാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുനിധി ചൗഹാൻ
ജീവിതരേഖ
ജനനനാമം നിധി ചൗഹാൻ
ജനനം 1983 ഓഗസ്റ്റ് 14 (1983-08-14) (വയസ് 28)
ന്യൂഡൽഹി, ഇന്ത്യ
സ്വദേശം ഇന്ത്യൻ
സംഗീതശൈലി പിന്നണിഗായിക
തൊഴിലുകൾ ഗായിക
സജീവമായ കാലയളവ് 1996–present

ഒരു ഇന്ത്യൻ പിന്നണി ഗായികയാണ് സുനിധി ചൗഹാൻ(ഹിന്ദി: सुनिधि चौहान (ഓഗസ്റ്റ് 14 1983) ആദ്യനാമം നിധി ചൗഹാൻ എന്നായിരുന്നു[1] . ന്യൂഡൽഹിയിൽ ജനിച്ചു.2000ത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുള്ള[2] സുനിധി നാലാം വയസ്സു മുതൽ പാട്ട് പാടാൻ ആരംഭിച്ചു[3]. ഒരു ടെലിവിഷൻ പരിപാടിയിൽ അവതാരകയാണ് സുനിധി രംഗത്തെത്തിയത്[4] മേരി ആവാസ് സുനോ എന്ന ടെലിവിഷൻ സംഗീത പരിപാടിയിൽ മത്സരാർത്ഥിയായിരുന്ന സുനിധി ആ മത്സരത്തിൽ വിജയിക്കുകയും തുടർന്ന് ശാസ്ത്ര എന്ന ഹിന്ദി ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് കടക്കുകയും ചെയ്തു[4].

[തിരുത്തുക] അവലംബം

  1. "The Hindu : Sound of success". Hinduonnet.com. 2003-04-15. http://www.hinduonnet.com/mp/2003/04/15/stories/2003041500340100.htm, ശേഖരിച്ചത്: 2010-07-26. 
  2. "I'm the most versatile singer: Sunidhi". Hindustan Times. 2007-05-08. http://www.hindustantimes.com/StoryPage/StoryPage.aspx?id=b42be2f7-8784-4836-9fde-e7fd3ee6a847&&Headline=I%27m+the+most+versatile+singer+today%3A+Sunidhi, ശേഖരിച്ചത്: 2010-07-26. 
  3. "Sunidhi Chauhan Biography at Bry&Gel's Stars We Love". Starswelove.com. http://www.starswelove.com/scriptsphp/biography.php?artistid=74, ശേഖരിച്ചത്: 2010-07-26. 
  4. 4.0 4.1 "' ‘About Sunidhi Chauhan'". http://www.sunidhichauhan.com/. http://www.sunidhichauhan.com/aboutme.htm. 

[തിരുത്തുക] പുറമേ നിന്നുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=സുനിധി_ചൗഹാൻ&oldid=1311663" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ