സുനിത നാരായൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സുനിത നാരായൺ | |
|---|---|
സുനിത നാരായൺ |
|
| ദേശീയത | ഇന്ത്യൻ |
| ഉദ്യോഗം | environmentalist |
| ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) |
സുനിത നാരായൺ ഇന്ത്യക്കാരിയായ ഒരു പരിസ്ഥിതി പ്രവർത്തകയാണ് . ഡൽഹി കേന്ദ്രമായുള്ള സി.എസ്.ഇ. (Centre for Science and Environment) യിൽ 1982 മുതൽ പ്രവർത്തിച്ചു വരുന്നു. 2005 ൽ പദ്മശ്രീപുരസ്കാരത്തിനർഹയായി .