സുധാറാണി (ചലച്ചിത്രനടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
സുധാറാണി
ജനനം (1974-08-14) ഓഗസ്റ്റ് 14, 1974 (39 വയസ്സ്)
ബെംഗളൂരു, കർണ്ണാടക, ഇന്ത്യ
തൊഴിൽ ചലച്ചിത്ര നടി
സജീവം ൧൯൭൮ മുതൽ (1978 മുതൽ)
വെബ്സൈറ്റ്
http://sudharani.tripod.com/

പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരമാണ് സുധാറാണി (കന്നഡ: ಸುಧಾರಾಣಿ). ൧൯൭൪ ഓഗസ്റ്റ് ൧൪ (1974 ഓഗസ്റ്റ് 14)നു ബെംഗളൂരുവിനടുത്തുള്ള മല്ലേശ്വരത്താണ് ജനിച്ചത്[1]. ആദ്യത്തെ കണ്മണിയെന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയായ സുധാറാണി നിരവധി കന്നഡ, തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

മികച്ച നടിക്കുള്ള കർണ്ണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ടു തവണ നേടിയിട്ടുണ്ട്. ൧൯൮൮ (1988)ൽ പഞ്ചമവേദ എന്ന ചിത്രത്തിലെ അഭിനയത്തിനും ൧൯൯൧ (1991)ൽ മൈസൂർ മല്ലിഗൈ എന്ന ചിത്രത്തിലെ അഭിനയത്തിനുമാണ് സംസ്ഥാന പുരസ്കാരം നേടിയത്.
മൈസൂർ മല്ലിഗൈ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരവും സുധാറാണിക്ക് ലഭിച്ചു.[2]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സുധാറാണി_(ചലച്ചിത്രനടി)&oldid=1763841" എന്ന താളിൽനിന്നു ശേഖരിച്ചത്