സുഖാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷിൽ easy pose എന്നാണ് അറിയുന്നത്.

  • കാലുകൾ നീട്ടിയിരിക്കുക.
  • നട്ടെല്ല് നിവർന്നിരിക്കണം.
  • വലതുകാൽ മടക്കി വലതു തുടയുടെ അടിയിൽ വയ്ക്കുക.
  • ഇടതുകാൽ മടക്കി ഇടതു തുടയുടെ അടിയിലും വയ്ക്കുക.
  • കൈകൾ ചിന്മുദ്രയിലൊ ജീവൻമുദ്രയിലോ പിടിച്ച് കാൽമുട്ടുകളിൽ വയ്ക്കുക.
Wiktionary-logo-ml.svg
സുഖാസനം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അവലംബം[തിരുത്തുക]

  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Yoga for health-NS Ravishankar, pustak mahal
  • Light on Yoaga - B.K.S. Iyengar
  • The path to holistic health – B.K.S. Iyengar, DK books
  • Yoga and pranayama for health – Dr. PD Sharma
"http://ml.wikipedia.org/w/index.php?title=സുഖാസനം&oldid=1700077" എന്ന താളിൽനിന്നു ശേഖരിച്ചത്