സീ അനിമണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||
|---|---|---|---|---|---|---|---|---|---|---|
Sea anemone at the Monterey Bay Aquarium
|
||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||
|
||||||||||
| Diversity | ||||||||||
| 46 families | ||||||||||
|
|
||||||||||
ഇരപിടയന്മാരായ ഒരു ജലജീവി വര്‍ഗ്ഗമാണ് സീ അനിമോണ്‍(Sea anemone). ലോകമെമ്പാടും പൊതുവേ തീരപ്രദേശങ്ങളില്‍ കാണപ്പെടുന്ന ഇവ ആഴക്കടലിലും വസിക്കാറുണ്ട്.[1] മൂന്നു സെന്‍റീമീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെ വ്യാസമുള്ളവ ഇവയുടെ കൂട്ടത്തില്‍ ഉണ്ട്. സിലിണ്ടിറിക്കല്‍ ശരീരത്തിന്‍റെ മുകള്‍ ഭാഗത്തുള്ള വായയും അതിനു ചുറ്റും നിറയെ ഇതള്‍പോലുള്ള വര്‍ണശബളമായ ടെന്‍റക്കിളുകളും ഇതിന്‍റെ പ്രത്യേകതയാണ്. മിക്ക സ്പീഷീസ്സുകളും പാറകളിലോ മറ്റോ പറ്റിപ്പിടിച്ചിരിക്കുകയാണു ചെയ്യുക. ഫൈലം - Cnidaroa. ക്ലാസ് - Anthozoa.

