സീതപ്പഴം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സീതപ്പഴം
Sugar-apple
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Angiosperms
ക്ലാസ്സ്‌: Magnoliids
നിര: Magnoliales
കുടുംബം: Annonaceae
ജനുസ്സ്: Annona
വർഗ്ഗം: A. squamosa
ശാസ്ത്രീയ നാമം
Annona squamosa
L.
പര്യായങ്ങൾ
  • Annona asiatica L.
  • Annona asiatica Vahl
  • Annona cinerea Dunal
  • Annona distincta Raeusch.
  • Annona forskahlii DC.
  • Annona forsskalii DC.
  • Annona glabra Forssk. [Illegitimate]
  • Annona squamosa Delile [Illegitimate]
  • Annona squamosa f. parvifolia Kuntze
  • Guanabanus squamosus M. Gómez
  • Xylopia frutescens Sieb. ex Presl
  • Xylopia frutescens var. glabra S. Watson
  • Xylopia glabra L.

ആത്തച്ചക്കയുടെ കുടുംബത്തിൽ, ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഫലമാണ് സീതപ്പഴം. (ശാസ്ത്രീയനാമം: Annona squamosa). പരമാവഷി 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെറുവൃക്ഷത്തിൽ നിറയെ ശാഖകൾ ഉണ്ടായിരിക്കും. മധ്യരേഖാപ്രദേശത്തെ മിക്ക നാടുകളിലും കൃഷി ചെയ്യുന്നുണ്ട്. പലവിധ ഔഷധഗുണങ്ങളുള്ള ഒരു മരമാണിത്. [1]

സീതപ്പഴത്തിന്റെ പൂവ് ഇന്ത്യയിലെ ഹൈദരാബാദിലെ തോട്ടത്തിൽ നിന്ന്.
സീതപ്പഴം ഇന്ത്യയിലെ ഹൈദരാബാദിലെ തോട്ടത്തിൽ നിന്ന്.
സീതപ്പഴത്തിന്റെ ശിഖരം ഇന്ത്യയിലെ ഹൈദരാബാദിലെ തോട്ടത്തിൽ നിന്ന്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'സീതപ്പഴം' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Annona squamosa എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=സീതപ്പഴം&oldid=1841105" എന്ന താളിൽനിന്നു ശേഖരിച്ചത്