സീഗേറ്റ് ടെക്നോളജി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സീഗേറ്റ് ടെക്നോളജി | |
|---|---|
| തരം | Public (NASDAQ: STX) |
| സ്ഥാപിതം | 1979 |
| ആസ്ഥാനം | |
| സ്ഥാപകര്‍ | Alan Shugart, Founder Bill Watkins, CEO Stephen J. Luczo, Chairman of the Board Bob Whitmore, CTO, Dave Wickersham (President and COO), Pat O'Malley (CFO), Brian Dexheimer (Division President, Consumer Solutions) |
| വ്യവസായ മേഖല | Computer hardware |
| ഉല്‍പന്നങ്ങള്‍ | Designs and manufactures storage solutions for the enterprise, desktop, mobile computing, consumer and retail markets. |
| വിറ്റുവരവ് | $12.7 billion USD (fiscal year 2008)[1] |
| തൊഴിലാളികള്‍ | 54,000[1] |
| Subsidiaries | Maxtor |
| വെബ്‌സൈറ്റ് | www.seagate.com |
ലോകത്തെ ഏറ്റവും വലിയ ഹാര്‍ഡ് ഡിസ്ക് ഡ്രൈവ് നിര്‍മ്മാതാക്കളാണ് സീഗേറ്റ് ടെക്നോളജി. 1979-ല്‍ കാലിഫോര്‍ണിയയിലെ സ്കോട്ട്സ് വാലിയിലാണ് കമ്പനി സ്ഥാപിതമായത്. ഡെസ്ക്ടോപ്, ലാപ്ടോപ്, സെര്‍വറുകള്‍, എന്നിവക്കു പുറമേപ്ലേസ്റ്റേഷന്‍ 3, എക്സ്ബോക്സ് 360, വീഡീയോ റെക്കോര്‍ഡറുകള്‍ തുടങ്ങി പലതരം ഉപഭോക്തൃ ഉപകരണങ്ങളിലും സീഗേറ്റ് ഹാര്‍ഡ് ഡിസ്കുകള്‍ ഉപയോഗിക്കുന്നു.