സി. ജയൻ ബാബു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സി . ജയൻ ബാബു | |
|
|
|
| മുൻഗാമി | ശിവൻ കുട്ടി് |
|---|---|
| പിൻഗാമി | തുടരുന്നു |
|
|
|
| പൗരത്വം | ഇന്ത്യൻ |
| രാഷ്ട്രീയ പാർട്ടി | സി.പി.ഐ.(എം) |
| സ്വദേശം | തിരുവനന്തപുരം, കേരളം |
2005 മുതൽ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം നഗരത്തിന്റെ നാല്പത്തിരണ്ടാമത് മേയറാണ്. സി. ജയൻ ബാബു. ഇദ്ദേഹം സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. ഈ പാർട്ടിയുടെ സ്റ്റേറ്റ് കണ്ട്രോൾ കമ്മിറ്റിയിലേക്കും ഇദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. [1]
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
| മുൻഗാമി ശിവൻ കുട്ടി് |
കേരളത്തിലെ നഗരപിതാക്കൾ 2005– തുടരുന്നു |
പിൻഗാമി നിലവിൽ |