സി.എഫ്. 105

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.എഫ്. 105
തരം ഇന്റർസെപ്റ്റർ
നിർമ്മാതാവ്/കമ്പനി എവ്രൊ കാനഡ
ആദ്യ പറക്കൽ 25 മാർച്ച് 1958
Primary user കാനഡ

എവ്രൊ കാനഡ (Avro (Canada) Aircraft)എന്ന കനേഡിയൻ എയർ ക്രാഫ്റ്റ് കമ്പനിയാണ് ഇതിന്റെനിർമ്മാതാക്കൾ. 2 പേർക്ക് (pilot & navigator / weapons officer) ഇരിക്കാവുന്ന യുദ്ധവിമാനമാണിത്.

പ്രത്യേകതകൾ[തിരുത്തുക]

എഞ്ചിൻ: 2 Pratt & Whitney J-57 P5 turbojet engines each with 12,500 lbs thrust or (18,000 lbs in A/B)

വേഗത: Mach 2.0 or 700 kts (1,297 km/h) Service Ceiling: 53,000 ' ( 15,240 m) ആക്രമണദൂരം: 300 mi (483 km)

തൂക്കം: ആളില്ലാതെ: 48,923 lb ( 22,211 kg) മൊത്തം: 57,000 lb ( 25,855 kg)

അളവ്: വീതി: 50 ft (15.24 m) നീളം: 77 ft 10 in ( 23.71 m) ഉയരം: 21 ft 3 in ( 6.48 m) ചിറകിന്റെ വലിപ്പം: 1,225 sq ft ( 113.8 sq m)

പ്രഹരണശേഷി: Provisions for internal carriage of up to four AIM-4 Falcon or Sparrow 2 missiles

വില: രേഖപ്പെടുത്തിയിട്ടില്ല

"http://ml.wikipedia.org/w/index.php?title=സി.എഫ്._105&oldid=1717222" എന്ന താളിൽനിന്നു ശേഖരിച്ചത്