സിൽവെയ്ൻ ലെവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിൽവെയ്ൻ ലെവി
ജനനം(1863-03-28)മാർച്ച് 28, 1863
മരണംഒക്ടോബർ 30, 1935(1935-10-30) (പ്രായം 72)
പാരിസ്, ഫ്രാൻസ്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംസംസ്കൃത ഭാഷ, സാഹിത്യം, ബുദ്ധമതം
സ്ഥാപനങ്ങൾകോളേജ് ദെ ഫ്രാൻസ്
ശ്രദ്ധേയരായ വിദ്യാർത്ഥികൾപോൾ ഡെമിയെവിൽ, പോൾ പെല്ലിയോ

പൗരസ്ത്യഭാഷകളെക്കുറിച്ചും ഭാരതത്തെക്കുറിച്ചുമുള്ള ഗവേഷണപഠനങ്ങൾക്ക് നേതൃത്വം നൽകിയ ഒരു ഫ്രഞ്ച് പണ്ഡിതനായിരുന്നു സിൽവെയ്ൻ ലെവി ( മാർച്ച് 28, 1863 – ഒക്ടോ: 30, 1935).[1]1885 കാലത്താണ് ലെവിയുടെ ആദ്യപ്രബന്ധം ജേർണൽ ഏസ്യാത്തിക് എന്ന പ്രസിദ്ധീകരണത്തിൽ പ്രകാശിപ്പിയ്ക്കപ്പെട്ടു. ക്ഷേമേന്ദ്രന്റെ ബൃഹദ്കഥാമജ്ഞരിയെക്കുറിച്ചുള്ള പഠനമായിരുന്നു അത്.[2] തിയറ്റർ ഇൻഡീ എന്ന ആധികാരിക ഗ്രന്ഥവും ലെവി രചിച്ചതാണ് .

അവലംബം[തിരുത്തുക]

  1. "Sylvain Levi (French orientalist)". Encyclopedia Britannica. Retrieved 13 July 2014.
  2. ഭാരത വിജ്ഞാന പഠനങ്ങൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്-1998 പേജ് 142-143
"https://ml.wikipedia.org/w/index.php?title=സിൽവെയ്ൻ_ലെവി&oldid=2599433" എന്ന താളിൽനിന്ന് ശേഖരിച്ചത്