സിവിൽ എൻജിനീയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിവിൽ എൻജിനീയർ
Occupation
Names സിവിൽ എൻജിനീയർ
Type ഉദ്യോഗം
Activity sectors നിർമിതികളുടെ രൂപകൽപ്പനയും (ചിലപ്പോൾ) നടത്തിപ്പും, ഗതാഗത സംവിധാനങ്ങൾ, ഇൻഫ്രാസ്ട്രക്ചർ
Description
Competencies സാങ്കേതികജ്ഞാനം, മാനേജ്മെന്റ് ശേഷി, ഗണിതവിശകലനം
നിർമാണസ്ഥലത്തും ജോലി ചെയ്യേണ്ടിവരുമെങ്കിലും ആധുനിക കാലത്തെ സിവിൽ എഞ്ചിനിയർമാർ കൂടുതൽ സമയവും പ്ലാനുകളും മറ്റും രൂപകൽപ്പന ചെയ്യുന്നതിനാണ് ചിലവഴിക്കുന്നത്

സിവിൽ എഞ്ചിനീയറിങ്ങ് ശാഖയെ പറ്റി പഠിച്ചു മനസ്സിലാക്കി അത് സ്വന്തം പ്രവർത്തനമേഖലയാക്കി എടുക്കുന്ന ആളെയാണ് സിവിൽ എൻജിനീയർ എന്ന് പറയുന്നത്

ഇതും കാണുക[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സിവിൽ_എൻജിനീയർ&oldid=1837020" എന്ന താളിൽനിന്നു ശേഖരിച്ചത്