സില്ലുനു ഒരു കാതൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സില്ലുനു ഒരു കാതൽ

Theatrical release poster
സംവിധാനം N. Krishna
നിർമ്മാണം K. E. Gnanavel Raja
രചന N. Krishna
അഭിനേതാക്കൾ Suriya
Jyothika
Bhumika Chawla
സംഗീതം A. R. Rahman
ഛായാഗ്രഹണം R. D. Rajasekhar
ചിത്രസംയോജനം Anthony
വിതരണം Studio Green
റിലീസിങ് തീയതി 8 September 2006
രാജ്യം  ഇന്ത്യ
ഭാഷ തമിഴ്

എൻ.കൃഷ്ണ സംവിധാനം ചെയ്ത് സൂര്യ ശിവകുമാർ, ജ്യോതിക, ഭൂമിക ചാവ്ല എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 2006ൽ പുറത്തിറങ്ങിയ തമിഴ് പ്രണയചലച്ചിത്രമാണ് സില്ലുനു ഒരു കാതൽ.

ഉള്ളടക്കം

[തിരുത്തുക] കഥാപാത്രങ്ങൾ

[തിരുത്തുക] ഗാനങ്ങൾ

# ഗാനം ഗായകർ സമയദൈർഘ്യം
1. "കുമ്മി അടി"   Siva Chidambaram, സ്വർണ്ണലത, Naresh Iyer, Theni Kunjaramma, Vignesh, Chorus 6:54
2. "മുൻപേ വാ"   ശ്രേയ ഘോഷാൽ, Naresh Iyer 5:59
3. "മാസ മാസ"   S. P. B. Charan, ശ്രേയ ഘോഷാൽ 5:43
4. "മച്ചക്കരി"   ശങ്കർ മഹാദേവൻ, വസുന്ധര ദാസ് 5:32
5. "ന്യൂയോർക്ക്"   എ.ആർ. റഹ്മാൻ 6:19
6. "മാരിച്ചം"   Caralisa Monteiro, Mohammad Aslam, Krishna 6:10
7. "ജില്ലെൻട്രു ഒരു കാതൽ"   Tanvi Shah, Bhargavi 4:25

[തിരുത്തുക] പുരസ്കാരങ്ങൾ

2007 ;ഫിലിം ഫെയർ

  • മികച്ച സംഗീതസംവിധായകൻ- എ. ആർ. റഹ്മാൻ
  • മികച്ച പിന്നണി ഗായിക- ശ്രേയ ഘോഷാൽ
  • മികച്ച നായിക (nominated)- ജ്യോതിക

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=സില്ലുനു_ഒരു_കാതൽ&oldid=1183790" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ