സിലിഗുഡി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
| സിലിഗുഡി | |
|
|
|
| രാജ്യം | |
| സംസ്ഥാനം | West Bengal |
| ജില്ല(കൾ) | ഡാർജിലിങ് ജില്ല |
| മേയർ | ഗംഗോത്രി ദത്ത |
| ലോകസഭാ മണ്ഡലം | Siliguri |
| നിയമസഭാ മണ്ഡലം | Siliguri, Dabgram-Phulbari |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
41.90 km2 (16 sq mi) • 122 m (400 ft) |
|
Footnotes
|
|
| വെബ്‌സൈറ്റ് | www.siligurismc.com |
സ്ഥാനം: 26°43′N 88°26′E / 26.71°N 88.43°E സിലിഗുഡി pronunciation (ബംഗാളി: শিলিগুড়ি Shiliguṛi) പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണു. ഡാർജിലിങ് ജില്ലയിലാണു സിലിഗുഡി.
റയിൽ [തിരുത്തുക]
- സിലിഗുഡി ടൗൺ
- സിലിഗുഡി ജങ്ഷൻ
- ന്യൂ ജല്പായ്ഗുഡി - വടക്കുകിഴക്കേ ഇന്ത്യയെ ഭാരതത്തിന്റെ മറ്റ് മേഖലകളുമായി ബന്ധപ്പെടുത്തുന്ന പ്രമുഖ റയിൽവേ സ്റ്റേഷൻ. ഇവിടെനിന്നും ഡാർജിലിങിലേക്കു ടോയ് ട്രെയിൻ ഓടുന്നുണ്ട്.