സിറ്റി ഓഫ് ഗോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
City of God

Original movie poster
സംവിധാനം Fernando Meirelles
Kátia Lund (co-director)
നിർമ്മാണം Andrea Barata Ribeiro
Mauricio Andrade Ramos
Elisa Tolomelli
Walter Salles
രചന Paulo Lins
Bráulio Mantovani
അഭിനേതാക്കൾ Alexandre Rodrigues
Alice Braga
Leandro Firmino
Phellipe Haagensen
Douglas Silva
Jonathan Haagensen
Matheus Nachtergaele
Seu Jorge
Roberta Rodrigues
Graziella Moretto
സംഗീതം Ed Cortês
Antonio Pinto
ഛായാഗ്രഹണം César Charlone
ചിത്രസംയോജനം Daniel Rezende
സ്റ്റുഡിയോ O2 Filmes
Globo Filmes
StudioCanal
Wild Bunch
വിതരണം Miramax (USA)
Buena Vista International
റിലീസിങ് തീയതി 18 May 2002 (Cannes Film Festival)
30 August 2002 (Brazil)
7 January 2003 (USA)
സമയദൈർഘ്യം 130 minutes
രാജ്യം Brazil
ഭാഷ Portuguese
ബജറ്റ് R$ 8,5 million
ബോക്സ് ഓഫീസ് $30,641,770

ഫെർനാൻഡോ മെയ്റൽ 2002ൽ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രം.

സവിശേഷമായ രീതിയിൽ കാലത്തെ കൈകാര്യം ചെയ്യുന്ന സിനിമയാണിത്.വിവിധ വിഭാഗങ്ങളിലായി അക്കാദമി അവാർഡിനായുള്ള 4 നാമനിർദേശങ്ങൾ ഈ ചിത്രത്തിന് ലഭിച്ചു. ഒരു സദ്യയ്ക്ക് വേണ്ടി കൊന്നുകൊണ്ടൊരിക്കുന്ന കോഴികളിൽനിന്നാണ് ഈ സിനിമ ആരംഭിക്കുന്നത്. അതിലൊരു കോഴി ഓടിരക്ഷപ്പെടുന്നു. അതിനെ സായുധരായ ഒരു സംഘം പിന്തുടരുന്നു. റൊക്കറ്റ് എന്ന ഒരു യുവാവ് അവർക്ക് മുന്പിൽ എത്തിപ്പെടുന്നു. അവർ തന്നെ കൊല്ലാനായി വരുകയാണെന്ന് റോക്കറ്റ് കരുതുന്നു. പെട്ടെന്ന് അയാൽ 60കളിൽ ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുന്ന ഒരു കുട്ടിയാകുന്നു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

http://www.imdb.com/title/tt0317248/

"http://ml.wikipedia.org/w/index.php?title=സിറ്റി_ഓഫ്_ഗോഡ്&oldid=1317447" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ