സിയേഴ്സ് ഗോപുരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കെട്ടിടം | |
|---|---|
| പഴയ പേര് | Sears Tower |
| തരം | Office, observation, communication |
| സ്ഥിതി ചെയ്യുന്ന സ്ഥലം | 233 S. Wacker Drive Chicago, Illinois 60606 United States |
| സ്ഥാനം | 41°52′44″N 87°38′09″W / 41.8789°N 87.6358°WCoordinates: 41°52′44″N 87°38′09″W / 41.8789°N 87.6358°W |
| നിർമാണം | |
| ആരംഭം | 1970 |
| പൂർത്തീകരണം | 1973[1][2][3] |
| നിലകൾ | 108[4] |
| തറവിസ്തീർണം | 4.56 million sq ft (3.81 million sq ft rentable) 424,000 m² (354,000 m² rentable)[5] |
| രൂപകല്പന | |
| ശില്പി | Skidmore, Owings and Merrill (Fazlur Khan & Bruce Graham) |
1973-വരെ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിൽ ഒന്നായിരുന്നു 'സിയർസ് ഗോപുരം'.ചിക്കാഗോയിലാണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്.ഇതിന്റെ മുഖ്യ ശില്പി ബ്രൂസ് ഗ്രഹാം. 1970 ആഗസ്റ്റിലാണ് നിർമ്മാണം ആരഭിക്കുന്നത്. ശാസ്ത്രിയമായി 108 നിലകളാണ് ഉള്ളത്.
[തിരുത്തുക] അവലംബം
- ↑ Willis Tower
- ↑ Willis Tower – willis.com
- ↑ ഫലകം:Emporis
- ↑ The tower has 108 stories as counted by standard methods, though the building's owners count the main roof as 109 and the mechanical penthouse roof as 110. Emporis.com Retrieved on June 7, 2008
- ↑ "Welcome to Sears Tower (Chicago, Illinois)". Searstower.org. http://www.searstower.org/home.html, ശേഖരിച്ചത്: September 14, 2009.