സിയന്നായിലെ വിശുദ്ധ ബെർണാർദിൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സിയന്നായിലെ വിശുദ്ധ ബെർണാർദിൻ Saint Bernardine of Siena |
|
|---|---|
| Confessor | |
| ജനനം | 1380 സെപ്റ്റംബർ 8 Massa Marittima, Italy |
| മരണം | 1444 മേയ് 20 (പ്രായം 63) Aquila, Italy |
| ബഹുമാനിക്കപ്പെടുന്നത് | റോമൻ കത്തോലിക്കാ സഭ |
| വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത് | 24 May 1450, Rome, Papal States by Pope Nicholas V |
| ഓർമ്മത്തിരുന്നാൾ | മേയ് 20 |
| ചിത്രീകരണ ചിഹ്നങ്ങൾ | Tablet with IHS; three mitres representing the bishoprics which he refused |
| മധ്യസ്ഥത | advertisers; advertising; Aquila, Italy; chest problems; Italy; diocese of San Bernardino, California; gambling addicts; public relations personnel; public relations work; |
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് സിയന്നായിലെ വിശുദ്ധ ബെർണാർദിൻ (8 സെപ്റ്റംബർ 1380 – 20 മേയ് 1444) [1]. ഫ്രാൻസിസ്‌ക്കൻ വൈദികനും ഒരു സുവിശേഷപ്രഘോഷകനുമായിരുന്നു ബെർണാർദിൻ.
ജീവിതരേഖ[തിരുത്തുക]
ഇറ്റലിയിലെ സിയന്നയിൽ ഒരു ഉന്നതകുടുംബത്തിൽ 1380 സെപ്റ്റംബർ 8 - ന് ജനിച്ചു. ബെർണാർദിന്റെ മൂന്നാമത്തെ വയസ്സിൽ അമ്മയും ഏഴാമത്തെ വയസ്സിൽ അച്ചനും മരണമടഞ്ഞു. തുടർന്ന് അദ്ദേഹം അമ്മായിയായ ഡയാനയുടെ സംരക്ഷണത്തിൽ വളർന്നു.
ബെർണാർഡിൻ 1403-ൽ ഫ്രാൻസിസ്‌ക്കൻ സഭയിൽ ചേർന്നു.1444 മെയ് 20-ന് അദ്ദേഹം അന്തരിച്ചു. നിക്കോളാസ് അഞ്ചാമൻ മാർപാപ്പ ബെർണാർഡിനെ 1450-ൽ വിശുദ്ധനായി പ്രഖ്യാപിച്ചു.
അവലംബം[തിരുത്തുക]
- This article incorporates text from the Encyclopædia Britannica Eleventh Edition article "St. Bernardin Of Siena", a publication now in the public domain.
വിക്കിമീഡിയ കോമൺസിലെ Bernardino of Siena എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: