സിബിൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തരം | Public |
|---|---|
| സ്ഥാപിക്കപ്പെട്ടത് | 2000 |
| ആസ്ഥാനം | Mumbai, Maharashtra, India [1] |
| പ്രധാന ആളുകൾ | Mr Arun Thukral, Managing Director [2] Mr M.V.Nair, Chairman [3] |
| സേവനങ്ങൾ | Research, Risk and Policy Advisory |
| വെബ്‌സൈറ്റ് | Official Website |
ഇന്ത്യയിലെ ബാങ്കുകൾ ഉൾപ്പെടെ വായ്പ നൽകുന്ന സ്ഥാപനങ്ങൾ അംഗങ്ങളായിട്ടുള്ളു സ്ഥാപനമാണ് സിബിൽ. ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യാ) ലിമിറ്റഡ് എന്നതാണ് മുഴുവൻ പേര്. വായ്പാ ചരിത്രം കൃത്യമായി രേഖപ്പെടുത്തി വയ്ക്കുന്ന ഒരു സ്ഥാപനമാണിത്. സിബിൽ ട്രാൻസ് യൂണിയൻ സ്കോർ, ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ട് എന്നീ രണ്ട് വിവരങ്ങളാണ് സിബിൽ ലഭ്യമാക്കുന്നത് [4].
അവലംബം [തിരുത്തുക]
- ↑ "Welcome to CIBIL". Cibil.com. ശേഖരിച്ചത് 2010-12-08.
- ↑ "Cibil to launch mortgage default database". Hindustan Times. 2010-07-08. ശേഖരിച്ചത് 2010-12-08.
- ↑ "SBI, HDFC dilute stake in CIBIL". The Hindu Business Line. 2005-05-17. ശേഖരിച്ചത് 2010-12-08.
- ↑ "Mortgage check product from CIBIL soon". The Hindu Business Line. 2009-08-27. ശേഖരിച്ചത് 2010-12-08.