സിന്റൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിന്റൽ
Sintel Promotional Poster
സംവിധാനംകോളിൻ ലെവി
നിർമ്മാണംടോൺ റൂസെന്റാൾ
രചനഎസ്തർ വൂഡ
സംഗീതംജാൻ മോർഗെൻസ്റ്റെൻ
വിതരണംബ്ലെൻഡർ ഫൌണ്ടേഷൻ
റിലീസിങ് തീയതി2010 സെപ്റ്റംബർ 27 (നെതർലന്റ്സ്) [1]
2010 സെപ്റ്റംബർ 30 (ഓൺലൈൻ)[2]
രാജ്യംനെതർലന്റ്സ്
ഭാഷഇംഗ്ലീഷ്
ബജറ്റ്€400,000[3]
സമയദൈർഘ്യം14 മിനിറ്റ് 48 സെക്കൻഡ്

ബ്ലെൻഡർ ഫൗണ്ടേഷന്റെ ഭാഗമായ ബ്ലെൻഡർ ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ഒരു ഹ്രസ്വ കംപ്യൂട്ടർ അനിമേറ്റഡ് ചലച്ചിത്രമാണ് സിന്റൽ. ഡൂറിയാൻ എന്ന പേരിലാണ് ഇതിനായുള്ള പദ്ധതി അറിയപ്പെടുന്നത്. ജ്വലിക്കുന്ന പാറ എന്നർത്ഥം വരുന്ന സിന്റാർ എന്ന ഡച്ച് വാക്കിൽ നിന്നാണ് ഈ പദം ഉത്ഭവിച്ചത്. ഫൗണ്ടേഷൻ മുമ്പ് പുറത്തിറക്കിയ ചിത്രമായ എലിഫന്റ്സ് ഡ്രീം, ബിഗ്ബക്ക് ബണ്ണി പോലെത്തന്നെ പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമിച്ച ഒരു ചിത്രമാണിത്. 2009 മേയിൽ നിർമ്മാണമാരംഭിച്ച ചിത്രം 2010 സെപ്തംബർ 27-ന് നെതർലാൻഡ്സ് ഫിലിം ഫെസ്റ്റിവലിലൂടെ ഔദ്യോഗികമായി പുറത്തിറങ്ങി. സെപ്തംബർ 30 ഇന്റർനെറ്റിൽ ഡൌൺലോഡിന് ലഭ്യമായി.

ചലച്ചിത്രം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Durian Blog: "Durian Open Movie Project » Blog Archive  » Sintel official premiere", Durian Open Movie Project Blog, September 1, 2010
  2. http://durian.blender.org/news/online-film-release-september-30/
  3. "Blender Foundation Releases Open Source Movie Sintel". NewTeeVee. 2010-10-01. Archived from the original on 2010-10-04. Retrieved 2010-10-04.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സിന്റൽ&oldid=3995217" എന്ന താളിൽനിന്ന് ശേഖരിച്ചത്