സിന്ധു മേനോൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സിന്ധു മേനോൻ | |
|---|---|
| ജനനം | സിന്ധു മേനോൻ 1985 ജൂൺ 17 ബെംഗളൂരു, കർണാടക, ഇന്ത്യ |
| ഉദ്യോഗം | അഭിനേത്രി , അവതാരിക |
| സജീവം | 1994–present |
| ജീവിത പങ്കാളി | പ്രഭു |
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് സിന്ധു മേനോൻ. 17 ജുൺ 1985-ൽ ജനിചു .ബാലതാരമായാണ് സിനിമയിൽ തുടക്കം കുറിച്ചത്. തമിഴ്, തെലുങ്ക് ,മലയാള, കന്നഡ എന്നീ ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.