സിദ്ധാർഥ ദേബ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ഇന്ത്യൻ എഴുത്തുകാരനാണ് സിഥാർഥ ദേബ് (ജനനം:1970). ദ ബ്യൂട്ടിഫുൾ ആൻഡ് ദി ഡാംഡ്: എ പോർട്രെയ്റ്റ് ഓഫ് ന്യൂ ഇന്ത്യ എന്ന പ്രബന്ധ സമാഹാരത്തെ മുൻനിർത്തി 2012-ലെ അന്താരാഷ്ട്ര പെൻ പുരസ്കാരത്തിനു ഇദ്ദേഹം അർഹനായി[1]. ഇന്ത്യയിലും കൊളംബിയ സർവ്വകലാശാലയിലുമായാണ് ഇദ്ദേഹം വിദ്യാഭ്യാസം നടത്തിയത്[2].