സിക്കോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Zico |
|||
| വ്യക്തിവിവരങ്ങൾ | |||
|---|---|---|---|
| പേര് | Arthur Antunes Coimbra | ||
| ജനനം | 1953 മാർച്ച് 3 | ||
| സ്ഥലം | Rio de Janeiro, Brazil | ||
| ഉയരം | 1.72 m (5)[1] | ||
| സ്ഥാനം | Attacking Midfielder Playmaker |
||
| യുവജനവിഭാഗത്തിലെ പ്രകടനം | |||
| 1967–1971 | Flamengo | ||
| സീനിയർ വിഭാഗത്തിലെ പ്രകടനം* | |||
| വർഷം | ടീം | കളി† | (ഗോൾ)† |
| 1971–1983 | Flamengo | 212 | (123) |
| 1983–1985 | Udinese | 39 | (22) |
| 1985–1989 | Flamengo | 37 | (12) |
| 1991–1994 | Kashima Antlers | 45 | (35) |
| ആകെ | 334 | (193) | |
| ദേശീയ ടീം | |||
| 1976–1988 | Brazil | 72 | (52[2]) |
| പരിശീലിപ്പിച്ച സംഘങ്ങൾ | |||
| 1999 | Kashima Antlers | ||
| 2000-2002 | Centro de Futebol | ||
| 2002–2006 | Japan | ||
| 2006–2008 | Fenerbahçe | ||
| 2008 | Bunyodkor | ||
| 2009 | CSKA Moscow | ||
| 2009–2010 | Olympiacos | ||
| 2011– | Iraq | ||
| * സീനിയർ തലത്തിൽ ദേശീയലീഗുകളിലെ കളികളും ഗോളുകളും മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ.. † പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ). |
|||
ഫുട്ബോൾ പരിശീലകനും കളിക്കാരനുമായിരുന്നു, 1953 ൽ ബ്രസീലിലെ റയോ ഡി ജനിറോയിൽ ജനിച്ച സിക്കോ.സിക്കോയുടെ യഥാർത്ഥ നാമം ആർതുർ അന്റ്യൂണിസ് കോയിംബ്ര് എന്നാണ്. മികച്ച ഒരു ഫ്രീ കിക്ക് വിദഗ്ധനായും കഴിവുറ്റ മിഡ്ഫീൽഡറായും സിക്കോ തന്റെ കഴിവു തെളിയിച്ചു. ദീർഘമായ തന്റെ കരിയറിൽ ബ്രസീലിനു വേണ്ടി 52 ഗോളുകളും 72 അന്താരാഷ്ട്രമത്സരങ്ങളിലായി സിക്കോ നേടിയിട്ടുണ്ട്. 1978,1982,1986 ലോകകപ്പുകളിൽ അദ്ദേഹം പങ്കെടുക്കുകയുണ്ടായി.എന്നാൽ ഈ വർഷങ്ങളിലൊന്നുംതന്നെ ബ്രസീൽ ജേതാക്കളാകുകയുണ്ടായില്ല.