സിംഹാസനം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിംഹാസനം

പോസ്റ്റർ
സംവിധാനം ഷാജി കൈലാസ്
നിർമ്മാണം എസ്. ചന്ദ്രകുമാർ
രചന ഷാജി കൈലാസ്
അഭിനേതാക്കൾ
സംഗീതം ബിജിബാൽ
രാജാമണി
ഛായാഗ്രഹണം ശരവണൻ
ചിത്രസംയോജനം ഡോൺ മാക്സ്
സ്റ്റുഡിയോ മാളവികാ പ്രൊഡക്ഷൻ
റിലീസിങ് തീയതി 2012 ഓഗസ്റ്റ് 10
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ഷാജി കൈലാസ് രചനയും സംവിധാനവും നിർവ്വഹിച്ച് 2012 ആഗസ്റ്റ് 10ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സിംഹാസനം. പൃഥ്വിരാജ് സുകുമാരൻ, വന്ദന, ഐശ്വര്യ ദേവൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

അഭിനേതാക്കൾ [തിരുത്തുക]

ഗാനങ്ങൾ [തിരുത്തുക]

അവലംബം [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സിംഹാസനം_(ചലച്ചിത്രം)&oldid=1717236" എന്ന താളിൽനിന്നു ശേഖരിച്ചത്