സിംബിയൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സിംബിയൻ | |
![]() Home screen displayed by Nokia N8, running Symbian Belle Operating System. |
|
| വെബ് സൈറ്റ്: | symbian.nokia.com |
| നിർമ്മാതാവ് : | Accenture on behalf of Nokia[1] |
| ഒ.എസ്. കുടുംബം: | Embedded operating system |
| സോഴ്സ് മാതൃക: | Proprietary[2] |
| നൂതന പൂർണ്ണരൂപം: | Nokia Belle (next release cycle of Symbian^3) / ഓഗസ്റ്റ് 24, 2011 |
| വാണിജ്യപരമായി ലക്ഷ്യമിടുന്ന കമ്പോളം: | Smartphones |
| സപ്പോർട്ട് പ്ലാറ്റ്ഫോം: | എ.ആർ.എം., x86[3] |
| കേർണൽ തരം: | മൈക്രോകേർണൽ |
| യൂസർ ഇന്റർഫേസ് | Avkon[4] |
| സോഫ്റ്റ്‌വെയർ അനുമതി പത്രിക: | Proprietary |
| നിജ സ്ഥിതി: | Active (Receiving updates until at least 2016)[1] |
മൊബൈൽ ഫോണുകൾക്കും ചെറിയ സ്മാർട്ട് ഫൊണുകൾക്കും വേണ്ടിയുള്ള നോക്കിയയുടെ ഒരു മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് സിംബിയൻ. സിംബിയൻ ലിമിറ്റഡ് എന്ന് കമ്പനിയാണ് ഈ സോഫ്റ്റ്‌വെയർ നിർമ്മിച്ചത്. 2008-ൽ സിംബിയൻ ലിമിറ്റഡിനെ നോക്കിയ കമ്പനി ഏറ്റെടുത്തു. ഓപ്പൺ സോഴ്സ് മാത്രകയിലുള്ള ഈ ഓപ്പറേറ്റിംഗ് സിസ്റ്റം സി++ പ്രോഗ്രാമിങ് ഭാഷയിലാണ് എഴുതിയിരിക്കുന്നത്.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 Nokia and Accenture Finalize Symbian Software Development and Support Services Outsourcing Agreement
- ↑ Not Open Source, just Open for Business. symbian.nokia.com (2011-04-04). Retrieved on 2011-09-25.
- ↑ Lee Williams Symbian on Intel's Atom architecture. blog.symbian.org. 16 April 2009
- ↑ Uikon-Eikon-Avkon-Qikon - Nokia Developer Wiki
