സിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു സിം കാർഡ്‌

വരിക്കാരനെ തിരിച്ചറിയുവാൻ മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന ഒരു സാമഗ്രിയാണു് സിം (SIM-Subscriber Identity Module). ഇത് മൊബൈൽ ഫോണുകളുടെ അകത്ത് ഘടിപ്പിച്ചാണ് മൊബൈൽ ഫോണുകൾ പ്രവർത്തിപ്പിക്കുന്നത്. ആദ്യകാല സിം കാർഡുകൾ ഒരു ക്രെഡിറ്റ്‌ കാർഡിന്റെ വലിപ്പം ഉള്ളതായിരുന്നു(85.60 mm × 53.98 mm × 0.76 mm) . പിന്നീട് മൊബൈൽ ഫോണുകൾ ചെറുതായപ്പോൾ സിം കാർഡുകളും ചെറുതായി (25 mm × 15 mm).

"http://ml.wikipedia.org/w/index.php?title=സിം&oldid=1691825" എന്ന താളിൽനിന്നു ശേഖരിച്ചത്