സാൻ ക്രിസ്റ്റബൽ അഗ്നിപർവതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സാൻ ക്രിസ്റ്റബൽ അഗ്നിപർവതം | |
|---|---|
സാൻ ക്രിസ്റ്റബൽ അഗ്നിപർവതം, നിക്കരാഗ്വയിലെ ചിചിഗല്പയിലെ ഇഞ്ജീനിയോ സാൻ അന്റോണിയോ പഞ്ചസാര മില്ലിൽനിന്നുള്ള വീക്ഷണം |
|
| Elevation | 1,745 m (5,725 ft)[1] |
| Location | |
|
|
|
| Range | കോർഡില്ലേറ ലോസ് മാരിബിയോസ് |
| Coordinates | 12°42′07″N 87°00′14″W / 12.702°N 87.004°Wസ്ഥാനം: 12°42′07″N 87°00′14″W / 12.702°N 87.004°W[1] |
| Geology | |
| Type | സ്റ്റ്രാറ്റോവോൾക്കാനോ |
| Last eruption | 2012 |
നിക്കരാഗ്വയുടെ തലസ്ഥാനമായ മനാഗ്വായ്ക്ക് 135 കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ്, രാജ്യത്തെ ഏറ്റവും ഉയരമേറിയ അഗ്നിപർവതമായ സാൻ ക്രിസ്റ്റബൽ. 2012 ൽ അഗ്നിപർവതം തീതുപ്പാനാരംഭിച്ചതോടെ, പരിസരപ്രദേശത്തുനിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു മാറ്റിയിരുന്നു.[2]
ചരിത്രം [തിരുത്തുക]
- 1685: വലുത്
- ആഗസ്റ്റ് 1919: വലിയ ഒച്ചയോടെയും ഇടിമിന്നലോടെയും
- മേയ് 1971: പൊട്ടിത്തെറിയോടെ
- ജനുവരി 1976: മൂന്നു മിനിറ്റിലൊരിക്കൽ വലിയ പുകയോടും ഇടിമിന്നലോടും
- c. ഡിസംബർ 1986: ധാരാളം വാതകം പുറത്തു വന്നു
- c. ജനുവരി 1987: ധാരാളം വാതകം പുറത്തു വന്നു
- മേയ് 1997: ഇടി മിന്നലോടെ ധാരാളം വാതകം പുറത്തു വന്നു. ചാരവും മണ്ണും ഇടി മുഴക്കവുമുണ്ടായിരുന്നു.
- ഡിസംബർ 1999: ചാരവും മണ്ണും ഇടി മുഴക്കവുമുണ്ടായിരുന്നു.
- മേയ്, ആഗസ്റ്റ് 2001: വണ്ടും പൊട്ടിത്തെറിച്ചു.
- ഏപ്രിൽ2006: ഇടത്തരം
- ജൂലൈ 2008: ചെറു പൊട്ടിത്തെറികൾ
- സെപ്റ്റംബർ 2009: പൊട്ടിത്തെറിയും ചാരത്തോടെയുള്ള പുകയും
- സെപ്റ്റംബർ 2012: 5000 മീറ്ററോളം ഉയരത്തിൽ മൂന്നു പൊട്ടിത്തെറികൾ പുകയും മണ്ണും ചാരവും ഉയർന്നു.[3]
അവലംബം [തിരുത്തുക]
- ↑ 1.0 1.1 "San Cristóbal". Global Volcanism Program, Smithsonian Institution. http://www.volcano.si.edu/world/volcano.cfm?vnum=1404-02=. ശേഖരിച്ചത് 2011-05-03.
- ↑ http://www.mathrubhumi.com/story.php?id=327837
- ↑ Nicaragua’s San Cristóbal volcano erupts The Tico Times, 2012-09-08.